റോക്കി [സാത്യകി]

Posted by

 

‘ഇവരാരും നിനക്ക് താല്പര്യം ഉള്ളവർ അല്ലല്ലോ.. ശ്രുതിയോട് നിനക്ക് ഒരു പെങ്ങളെ പോലെ അല്ലെ ഇഷ്ടം. ഫാത്തിമ നിന്റെ കൂട്ടുകാരൻ നോക്കുന്ന പെണ്ണ്.. അത് പോലെ അല്ലല്ലോ ഇഷാനി ‘

 

എനിക്ക് മറുപടി ഇല്ലായിരുന്നു. രേണു നിർത്തിയില്ല

‘നീ കൃഷ്ണയേ പറ്റി ഇങ്ങനെ ഒക്കെ ചിന്തിച്ചിട്ടില്ലേ. ഷാഹിനയേ പറ്റി ഒക്കെ ചിന്തിച്ചിട്ടില്ലേ. ഇത് വരെ നിനക്ക് താല്പര്യം തോന്നിയ എല്ലാവരോടും അങ്ങനെ ഒക്കെ തോന്നിയിട്ടില്ലേ. എന്താ ഇവളോട് മാത്രം ഇങ്ങനെ പ്രത്യേകത.. അതാണ് പൊട്ടാ പ്രേമം ‘

 

‘ഒന്ന് പോയെ ജിമിക്കി അപ്പൊ പ്രേമിച്ചു കല്യാണം കഴിക്കുന്നവർ ഒക്കെ പരസ്പരം സെക്സ് ചെയ്യില്ലേ. നിന്റെ ഒരു ഓഞ്ഞ തിയറി ‘

 

‘എടാ പൊട്ടാ അതൊക്കെ കുറച്ചു നാൾ കഴിഞ്ഞു തോന്നും. ഇപ്പൊ തുടക്കം ആയത് കൊണ്ടാണ് നിനക്ക് അത് ചിന്തിക്കാൻ പോലും പറ്റാത്തത്. നിനക്ക് ഈ പറഞ്ഞത് വിശ്വാസം ഇല്ലെങ്കിൽ എന്നോട് പറ അവളുടെ ബ്രാ സൈസ് എത്ര ആയിരിക്കും ടാ… അവളുടെ കുണ്ടി നല്ല വലുപ്പം ഉണ്ടോ…? നടക്കുമ്പോ ആടുമോ..? നിനക്ക് അങ്ങനത്തെ അല്ലെ ഇഷ്ടം..’

 

രേണു എന്നെ ദേഷ്യം പിടിപ്പിക്കാൻ നോക്കുവാണ്. അവളുടെ കൈ പിടിച്ചു തിരിച്ചു ഞാൻ അതിൽ വീണു

‘കണ്ടോ അവളെ പറ്റി ഞാൻ പറഞ്ഞപ്പോ എന്റെ കൈ പിടിച്ചു ഓടിക്കുന്നു.. നിനക്ക് പ്രേമം ഉണ്ടേലും ഇല്ലേലും എന്റെ കൈ ഒടിക്കല്ലേ.. വേദനിക്കുന്നു ‘

ഞാൻ കൈ വിട്ടു. അപ്പോളാണ് പെട്ടന്ന് എന്റെ മനസ്സിൽ ഇന്നത്തെ കാര്യം ഓർമ വന്നത്

‘സെക്ഷ്വൽ ചിന്ത ഇല്ലെന്ന് ആര് പറഞ്ഞു. ഇന്ന് അവളുടെ കയ്യിൽ പിടിച്ചപ്പോ എനിക്ക് ചെറുതായ് ഓർഗാസം വന്നപോലെ തോന്നിയിരുന്നു. അത് സെക്ഷ്വൽ അല്ലെ?

 

‘അവളുടെ കയ്യിൽ പിടിച്ചു നീ മോശമായി എന്തെങ്കിലും ചിന്തിച്ചോ ‘

 

‘ഇല്ല. കയ്യിൽ തൊട്ടപ്പോ തന്നെ ഷോക്ക് അടിക്കുന്ന ഫീൽ ആയിരുന്നു മൊത്തത്തിൽ. പക്ഷെ ഇത് സെക്ഷ്വൽ അല്ലെ. പറ നീ ‘

Leave a Reply

Your email address will not be published. Required fields are marked *