ഞാൻ – കുറച്ചു തിരക്കിലായി പോയി.
ആന്റി – അതെ കൂട്ടുകാരാടൊപ്പം കറങ്ങി നടക്കുകയായിരുന്നല്ലോ..
ഞാൻ – അവരുടെ കൂടെയും കുറച്ചൊക്കെ വേണ്ടേ. അവരുടെ തമാശകളില്ലെങ്കിൽ പിന്നെ എങ്ങിനെ ആന്റി.
ആന്റി = എന്നാൽ ഇനി അവരോടപ്പോം കൂടിക്കോ ഇങ്ങോട്ടേക്കൊന്നും വന്നേക്കരുത്.. നിനക്ക് അവരാണല്ലോ എല്ലാം..
ഞാൻ – അത് വേറെ മൂഡ് അല്ലെ ആന്റി.
ആന്റി അങ്ങിനെയാണോ എനിക്ക്..
അതും റഹീം ഇക്ക പ്രത്യേഗം പറഞ്ഞിട്ടുള്ളതാ ഒരു കണ്ണ് വേണം അങ്ങോട്ടേക്കെന്നു…
ആന്റി.- അതുകൊണ്ടായിരിക്കും മോൻ ഇങ്ങോട്ടേക്കൊന്നു തിരിഞ്ഞു നോക്കാതെ ഇരിക്കുന്നെ..
അല്ല ആന്റി ഇപ്പൊ വിളിച്ചതെന്തിനാ അത് ചോദിക്കാൻ മറന്നു…
ആന്റി നീ ഡ്രസ്സ് എടുത്തു ഓടുന്നത് ഞാൻ ടെറസിൽ നിന്നും കണ്ടു. അപ്പൊ ഒന്ന് വിളിച്ചതാ… നമ്മളൊക്കെ ഇവിടെ ഉണ്ട് എന്നൊന്നറിയിക്കാൻ..
ഞാൻ. അല്ലാണ്ട് വേറെ അത്യാവശ്യം ഒന്നും ഇല്ലല്ലോ അല്ലെ..
ഞാനിപ്പം ഒന്ന് പുറത്തോട്ടു പോകുവാൻ തുടങ്ങുവായിരുന്നു..
ആന്റിയെ ദേശ്യം പിടിപ്പിക്കാൻ വേണ്ടി മനപ്പൂർവം ഞാൻ എരിഞ്ഞതായിരുന്നു
അതിൽ ആന്റി വീഴുകയും ചെയ്തു..
ആന്റി -= ഹോ എന്നാൽ മോൻ പുറത്തുള്ളോരെയൊക്കെ കണ്ടു സന്തോഷമായിട്ട് പോരെ..
എന്നും പറഞ്ഞു ഫോൺ വെച്ച്. പോയി.
വീണ്ടും ഞാൻ കാൾ ചെയ്തു നോക്കിയെങ്കിലും ആന്റി എടുത്തതെ യില്ല…
ഞാൻ പതുക്കെ വീട്ടിൽ നിന്നും ഇറങ്ങി ആന്റിയുടെ വീട് ലക്ഷ്യമാക്കി നടന്നു..
ആന്റിയുടെ വീട്ടിലെ കാളിങ് ബെൽ അമർത്തി പഠിച്ചിട്ടും യാതൊരു വിധ പ്രതികരണവും ഇല്ലായിരുന്നു..
അകത്തു ആളുണ്ട് എന്നെനിക്കു അറിയാമായിരുന്നു.
ഞാൻ കുറച്ചു നേരം കൂടി ബെല്ലടിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും..
ഡോർ തുറക്കുന്ന ശബ്ദം കേട്ട് കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി..
ആന്റി എന്റെ മുന്നിൽ ചുണ്ടിൽ ചെറു ചിരിയും ഒളിപ്പിച്ചു വെച്ച് വന്നു നിന്നു.
അല്ല നീ പോവാണോ.
എന്താടാ ഒന്നും മിണ്ടാതെ.
നീയല്ലേ പറഞ്ഞെ നീ കൂട്ടുകാരുടെ അടുത്തേക്ക് പോകുകയാണെന്ന്..
പിന്നെന്തേണാവോ ഇങ്ങോട്ടേക്കു..
അതിനു ഞാനൊന്നും മറുപടി പറയാതെ ആന്റിയെ ഒന്ന് നോക്കികൊണ്ട് അകത്തേക്ക് കയറി..
പിറകെ ആന്റിയും..