തുടക്കവും ഒടുക്കവും 5 [ലോഹിതൻ]

Posted by

മക്കളുടെ നിൽപ്പ് കണ്ട് ചിന്നമ്മ പറഞ്ഞു.. എന്തോന്ന് കാണാൻ നിക്കുവാടീ.. കേറിപ്പോ അകത്ത്.. കുഞ്ഞ് അങ്ങോട്ട്‌ വന്നോളും…

അവർ രണ്ടുപേരും വാ പൊത്തി ചിരിച്ചുകൊണ്ട് തങ്ങളുടെ മുറികളിലേക്ക് കയറിപ്പോയി…

കുറേ നേരത്തെ പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷം ചിന്നമ്മ പറഞ്ഞു..

കുഞ്ഞ് അലീസിനോട് എന്തെങ്കിലും ചെയ്യാൻ പറയ്.. ഞാൻ നോക്കിയിട്ട് ഒരു രക്ഷയും ഇല്ല…

അമ്മ തന്റെ അടുത്തേക്ക് അയാളെ പറഞ്ഞു വിടുന്നത് മുറിക്കുള്ളിൽ ഇരുന്ന് ആലീസ് കേൾക്കുന്നുണ്ടായിരുന്നു….

അവൾ ഉടൻ തന്നെ കുറച്ചു പൗഡർ എടുത്തു തന്റെ കക്ഷങ്ങളിലും മുഖത്തും പൂശിയ ശേഷം രാജൂ മുതലാളി വാതിലിൽ മുട്ടുന്നത് കേൾക്കാൻ കാതോർത്തിരുന്നു…

തുടരും

ലൈക്കും കമന്റും മറക്കരുതേ… ലോഹിതൻ..