രസം മുറിഞ്ഞുപോയ അരിശത്തോടെ അയാൾ കൈലി അരയിൽ ചുറ്റിക്കൊണ്ട് വാതിൽ തുറന്നു…
എന്താടീ കിടന്ന് കീറുന്നത്..? ഡാഡി.. രാജൂ ഇതുവരെ വന്നില്ല… ഫോണിലും കിട്ടുന്നില്ല…
അവൻ ആ വർഗീസിന്റെ വീട്ടിൽ കാണും.. രാവിലെ വന്നോളും….
നീ പോയി കിടന്നുറങ്ങാൻ നോക്ക്…
അയാളുടെ മുണ്ടിന് മുന്പിലെ കൂടാരം ശ്രദ്ധിച്ച ഗോപിക മുറിക്കുള്ളിൽ ഒരു കണ്ണോട്ടം നടത്തി.. അവൾക്ക് ആരെയും കാണാൻ കഴിഞ്ഞില്ലെങ്കിലും ഊക്കിന്റെ മൂഡിലാണ് ഡാഡി എന്ന് അവൾക്ക് മനസിലായി….
അവൻ രാവിലെ വന്നോളും എന്ന് ഡാഡി പറഞ്ഞതോടെ അവൾ രാജുവിന്റെ വിഷയം വിട്ടു…
വരുന്നവഴി സുനന്ദയുടെ മുറിയിൽ അവൾ ഇല്ലന്ന് മനസിലാക്കിയതോടെ ഡാഡി മരുമകളെ കൈകാര്യം ചെയ്യാൻ തുടങ്ങി എന്ന് ഗോപികക്ക് മനസിലായി…
മരുമകളിൽ നിന്നും മകളിലേക്ക് എത്താൻ അധികം ദൂരമില്ലന്ന് അവൾക്ക് തോന്നി…
പിറ്റേദിവസം രാവിലെയും രാജേന്ദ്രനെപ്പറ്റി വിവരം ഒന്നും കിട്ടാതായതോടെ ഭാർഗവൻ കടുക്കൻ ദാമുവിനെ വിളിച്ച് ടൗണിൽ അവൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം തേടാൻ ആവശ്യപ്പെട്ടു…
ഉച്ച കഴിഞ്ഞതോടെ വനാതിർത്തിയോട് ചേർന്ന ഒരു കൂപ്പ് റോഡിൽ നിന്നും രാജുവിന്റെ കാർ കണ്ടുകിട്ടി…
അതോടെ ഭാർഗവാന് ഉറപ്പായി.. മകന് എന്തോ ആപത്ത് പറ്റിയിരിക്കുന്നു…
ഉടനെ dysp മഹേന്ദ്രനെ വിവരം അറിയിച്ചു…
രാജുവിന്റെ മൊബൈൽ പിന്തുടർന്ന പോലീസിന് വണ്ടി തവളത്തിൽ വെച്ച് രാത്രി പതിനൊന്നോടെ സിഗ്നൽ നിന്നതായി മനസിലായി…
ആരോ പണത്തിനു വേണ്ടി മകനെ തട്ടിക്കൊണ്ടു പോയതാണ് എന്ന് ഭാർഗവൻ കരുതി…
എന്നാൽ പോലീസിനും dysp മഹേന്ദ്രനും അങ്ങനെയല്ല തോന്നിയത്…
ഭാർഗവന് ബിസിനസ് പരമായും അല്ലാതെയും ധാരാളം ശത്രുക്കൾ ഉള്ളതായി dysp ക്ക് അറിയാം ..
അവരിൽ ആരെങ്കിലും നേരിട്ടോ കൊട്ടേഷൻ കൊടുത്തോ രാജുവിനെ തട്ടി ക്കളഞ്ഞു കാണും എന്നാണ് Dysp സംശയച്ചത്…
ഇപ്പോൾ രാജേന്ദ്രനെ കാണാതായിട്ട് രണ്ടു ദിവസമായി…
കുടുംബത്തിലെ എല്ലാവരും അവനെ ഓർത്ത് സങ്കടപ്പെട്ടു എങ്കിലും ഭാർഗവൻ അവനെ കണ്ടു പിടിക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ്…
പോലീസും എല്ലാ ചെക്ക് പോസ്റ്റിലും സ്റ്റേഷനിലും വിവരം അറിയിച്ചു…
അവൻ സ്റ്റേറ്റിന് വെളിയിലേക്ക് പോയി എന്ന് വിശ്വസിക്കാനുള്ള തെളിവൊന്നും പോലീസിനും കിട്ടിയില്ല…