” കുട്ടി, എഴുന്നേൽക്ക് … “മനു അവളുടെ തോളിൽ തട്ടി. എന്നിട്ടും അവൾ അനങ്ങാതെ ഇരിക്കുന്നത് കണ്ട രാഹുൽ പാഞ്ഞടുത്ത് അവളുടെ തുടുത്ത കവിളിൽ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ അവൾ നിലത്ത് വീണു.
“എണീറ്റ് പോടി, മൈരേ…” എന്ന് പറഞ്ഞു അവളെ ചവിട്ടാൻ കാല് പൊക്കിയ രാഹുലിനെ മനു വന്ന് തടഞ്ഞു.
“രാഹുൽ , calm down…നീ ഇത് എന്തെല്ലാമാണ് കാണിച്ച് കൂടുന്നത്… ഇവരുടെ കാര്യം ഞാൻ നോക്കി കൊള്ളാം.. ഈ ബോഡി… ”
” അത് ഞാൻ നോക്കാം… ഇനി ഒരു തവണ കൂടെ ഈ കൂത്തിച്ചികള്‍ എന്തേലും ചെയ്താൽ … എന്റെ തോക്കിൽ ഉണ്ട ഇനിയും ബാക്കി ഉണ്ട് …നീ ചെല്ല്… ” രാഹുൽ മനുവിനെ തള്ളി മാറ്റി തോക്ക് അരയിൽ തിരുകി മുകളിലേക്ക് നടന്നു. മനു ഫർസാനയെ പിടിച്ചുയർത്തി രമ്യയേയും കൂട്ടി ഒരു മുറിയിലേക്ക് നടന്നു.
“ദാ……ഇത് രണ്ടും ഇട്ടേക്ക്….ടച്ചപ്പ് എല്ലാം ചെയ്യണം…. ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം… ഞാൻ ഒന്ന് ചോദിച്ചോട്ടെ … നിങ്ങളുടെ തലക്ക് ഓളം വെട്ട് വല്ലതും ഉണ്ടോ ഈ ചതികുഴിയൽ വന്ന് ചാടാൻ …. കോളേജിൽ പഠിക്കുന്ന കുട്ടികൾ അല്ലേ…? ഇതിന് മുൻപ് കുറച്ച് സ്ത്രീകൾ ഇവിടെ അഭിനയിക്കാൻ വന്നിട്ടുണ്ട്… അവരെല്ലാം എല്ലാം അറിഞ്ഞ് തയ്യാറായി വന്നവരാണ് …. ഒരാൾ ഒഴികെ, ആ ജോണിന്റെ ഭാര്യ…. അവരെ നിങ്ങളെ ഇവിടെ എത്തിച്ച പോലെ കെണിയിൽ പെടുത്തി കൊണ്ട് വന്നതാണ് … അന്ന് ഇവൻ ആ പെൺകുട്ടിയോട് ചെയ്തത്….” അവർ മറുപടി ഒന്നും പറഞ്ഞില്ല
” നിങ്ങൾക്ക് ഇനി ജീവനിൽ കൊതി ഉണ്ടെങ്കിൽ അവൻ പറയുന്നത് കേട്ടു നിൽക്ക്, അതല്ല മാനമാണ് വലുതെങ്കിൽ……ഞാൻ ഒന്നും പറയുന്നില്ല… ഇന്നത്തെ ഷൂട്ട് കഴിഞ്ഞാൽ നിങ്ങൾ വേറെ എതെങ്കിലും രാജ്യത്തേക്ക് മാറി പൊയ്ക്കോ…എന്നിട്ട് വേറൊറു രൂപത്തിലും പേരിലും ജീവിക്ക്… ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം…”
മനു പുറത്ത് കടന്ന് വാതിൽ അടച്ചതും രമ്യ ഫർസാനയെ കെട്ടിപിടിച്ചു. അവളുടെ മുഖം ഫർസാനയുടെ ചുമലിൽ അമർന്നു. തന്റെ ചുമലിൽ നനവ് അനുഭവപ്പെട്ടപ്പോൾ രമ്യ കരയുകയാണെന്ന് അവൾക്ക് മനസ്സിലായി.