ചതികുഴികൾ 2 [Mallu Story Teller]

Posted by

” ഞാൻ ഒരു കാര്യം പറഞ്ഞ് തീർന്നിലല്ലോ മോളെ …. അതിന്റെ ഇടയിൽ കയറി പറയാൻ പാടില്ല… മനസ്സിലായോ …ഉം….?”

രാഹുലിന്റെ നോട്ടവും വാക്കുകളും ഫർസാനയെ കൂടുതൽ പരവേശയാക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു. അവളുടെ മൗനം രാഹുലിനെ കൂടുതൽ കോപവാനാക്കി….

” മനസ്സിലായോടി കൂത്തിച്ചി… Say Yes or No ” അയാൾ ഉറക്കെ അലറി, രണ്ട് പെൺകുട്ടികളും ഞെട്ടി തരിച്ചു. അവന്റെ ശബ്ദത്തിന്റെ പ്രകമ്പനം ഫർസാനയുടെ കർണ്ണപടങ്ങളിൽ ഒരു ഇടിമിന്നൽ പിളർ കണക്കെ തുളച്ചുകയറി, അവളുടെ കണ്ണ്നീർ അണ്ണ പൊട്ടി തുടുത്ത കവിൾ തടങ്ങളെ തഴുകി താഴേക്ക് ഒഴുക്കുവാൻ തുടങ്ങി.

“രാഹുലേ, വേണ്ട …. കൊച്ചല്ലേ…..” മനു ഇടപെട്ടു. രമ്യ ഫർസാനയെ തോളിന് ചുറ്റും കൈയിട്ട് ചേർത്ത് പിടിച്ചു ജോണിനെ നോക്കി , അയാൾ നിസ്സഹായനായി മുഖം താഴ്ത്തി നിന്നു.

“ചേട്ടാ, ജോൺ ഞങ്ങളോട് എല്ലാം പറഞ്ഞിരുന്നു. ഞങ്ങൾക്ക് സമ്മതം ആണ് , ഒരു തീരുമാനം എടുത്തിട്ട് തന്നെയാണ് ഇതിനകത്തേക്ക് കയറിയത് തന്നെ…” രമ്യ പറഞ്ഞു. രാഹുലിന്റെ മുഖത്ത് മാഞ്ഞ് പോയ പൈശാചികമായ ചിരി തിരിക്കെ വന്നു.

” നിനക്ക് സമ്മതം……ഇവൾക്കോ?”

” ഞങ്ങൾക്ക് സമ്മതം എന്നാണ് ഞാൻ പറഞ്ഞത് ”

” എനിക്ക് ഇഷ്ടമായി നിന്നെ… പിന്നെ എന്റെ അടുത്ത് യെസ് എന്ന് പറഞ്ഞാൽ അത് യെസ് ആയിരിക്കണം…. അല്ലെങ്കിൽ രണ്ടും കൂടെ ഏതെങ്കിലും ട്രെയിനിന് തലവെച്ചേക്കണം, വെറുതെ എന്റെ കൈയ്ക്ക് പണി ഉണ്ടാക്കി വെക്കരുത്.” രാഹുലിന്റെ വാക്കുകൾക്ക് മൂർച്ച കൂടി. അപ്പോഴും അവന്റെ കണ്ണുകൾ ഫർസാനയുടെ മുഖത്തു തന്നെ ആയിരുന്നു, ഒരു പെണ്ണ് തന്റെ മുന്നിൽ എതിർത്ത് സംസാരിച്ചതിന്റെ അമർഷം അവന്റെ മനസ്സിൽ പുകഞ്ഞു കൊണ്ടിരിന്നു.

“കുട്ടികൾ എന്റെ അടുത്ത് സംസാരിച്ചിരുന്നു, ഞാനും സംസാരിച്ചിട്ടുണ്ട്. സാർ ഇനി അതും ഇതും പറഞ്ഞു അവരെ പേടിപ്പിക്കാതിരുന്നാൽ മതി” ജോൺ പിറകിൽ നിന്നും രാഹുലിന്റെ ചെവിയിൽ പയ്യെ പറഞ്ഞു.

“മാറി പോടാ……ഇവൾ എന്റെ കഥാപാത്രത്തിന് കറക്റ്റ് ആണ്, പക്ഷെ ഈ തട്ടകാരി…. നീയാ തട്ടം ഒന്ന് അഴിച്ചു തന്നേ…നിന്നെ മനുഷ്യകോലത്തിൽ ഒന്ന് കാണട്ടെ ….” രാഹുൽ ഫർസാനക് നേരെ കൈ നീട്ടി. ഭയം കാർമേഘം കണക്കെ മൂടിക്കെട്ടിയ മനസ്സുമായി തകർന്നിരുന്ന അവൾ ഒന്നും മിണ്ടാതെ തന്റെ കറുത്ത തട്ടം വിറയാർന്ന കൈകളോടെ അഴിച്ചു മാറ്റി അയാൾക് കൈമാറി. രാഹുൽ ഒരു മായാലോകത്ത് ആയിരുന്നു അപ്പോൾ , തലച്ചോറിൽ നുരയുന്ന ലഹരിയിൽ അവളുടെ തട്ടമില്ലാത്ത മുഖത്തിന്റെ സൗന്ദര്യം അവനെ മയക്കി കളഞ്ഞു. തഴച്ച് നീണ്ടു വളർന്ന മുടിയിടകൾ അവളുടെ മുഖം പകുതി മറച്ചിരുന്നു. കൈയ്യിലെ ഷാൾ സോഫയിൽ വെച്ച് രാഹുൽ പറഞ്ഞു:

Leave a Reply

Your email address will not be published. Required fields are marked *