ചതികുഴികൾ 2 [Mallu Story Teller]

Posted by

“ഉം… ഷൂട്ട് മീ നൗ …. ഷൂട്ട് മീ… രമ്യ…..” ആ തോക്കിന്റെ കാഞ്ചി വലിക്കാൻ പോയിട്ട് ഒന്നുറക്കെ കരയാൻ ഉള്ള ശക്തി പോലും അപ്പോൾ അവൾക്ക് ഉണ്ടായിരുന്നല്ല. അവളുടെ കൈ അവൾ പോലും അറിയാതെ തോക്കിൽ നിന്നും പിടി വിട്ടു. അടുത്ത നിമിഷം തന്നെ രാഹുലിന്റെ ബലിഷ്ട്ടമായ കാൽപാദം അവളുടെ കാൽ വിരലുകളെ ഞെരിച്ചമർത്തുവാൻ തുടങ്ങി. അവൾ വേദന കൊണ്ട് പുളഞ്ഞു അലമുറയിട്ടു. ഫർസാന പൊട്ടി കരയുവാൻ തുടങ്ങി. രണ്ട് പെൺകുട്ടികളുടേയും നിസാഹതയോടെ ഉള്ള മുഖവും അലമുറയും രാഹുലിന്റെ ഉള്ളിലെ ക്രൂര മൃഗത്തെ കൂടുതൽ ആവേശവനാക്കി…

“ചേട്ടാ…. ഞങ്ങളെ വിട് ….. “ഫർസാന തേങ്ങി കരഞ്ഞ് പറഞ്ഞയുടൻ രമ്യയുടെ കാൽപാദങ്ങളെ മുക്തമാക്കി രാഹുൽ ഫർസാനയുടെ മുടികുത്തിന് പിടിച്ച് സോഫയിലേക്ക് തള്ളിയിട്ടു. രമ്യയുടെ കാൽ വിരലുകൾ രക്തം കല്ലച്ച് ചുവപ്പ് നിറം ആയിരുന്നു. അലക്ഷ്യമായി കിടന്നിരുന്ന തന്റെ മുടി പിറകിലേക്ക് കെട്ടിവെച്ച് അവന്‍ ഉറക്കെ പറഞ്ഞു…

” മൂന്നെണ്ണവും കൂടെ എന്നെ ഉണ്ണാക്കനായിട്ട് ഇവിടെ നിന്നും പോകമെന്ന് വിചാരിച്ചോ , പൂറികളെ…രണ്ടിനേയും വെട്ടി കൂട്ടി കാട്ടിൽ കളയും ഞാൻ… ഇനി നീ എല്ലാം എത്ര ദിവസം കഴിഞ്ഞ് ഇവിടെ നിന്നും പോകണമെന്ന് ഞാൻ തീരുമാനിക്കും …. എതിർക്കാൻ നിന്നാൽ ഈ പൊലയാടി മോന്റെ അവസ്ഥ ആവും… മനൂ … ഈ പൂറി മകൾക്ക് ഉള്ള ഡ്രസ്സ് എടുത്ത് കൊട്….വേഗം ….” ജോണിന്റെ ആത്മാവ് അറ്റ ശരീരം നോക്കി തറച്ചിരുന്ന മനു രാഹുൽ പറഞ്ഞത് ഒന്നും കേട്ടിരുന്നില്ല…

“മനൂ …..” ഉറക്കെ വിളിച്ചു കൊണ്ട് രാഹുൽ ഒരു തവണ കൂടി ജോണിന്റെ ശരീരത്തിലേക്ക് നിറയൊഴിച്ചു. വെടിയൊച്ചയുടെ ഞെട്ടലിൽ മനു യാഥാർത്ഥ്യത്തിലേക്ക് തിരിച്ച് വന്ന മനു രാഹുലിനെ നോക്കി.

” വേഗം തന്നെ രണ്ടിനേം ഡ്രെസ് ചെയ്ഞ്ച് ചെയ്യിച്ചു മുകളിലേക്ക് കൊണ്ട് വാ….വേഗ…വേഗ…വേഗം…”

മനു അവരുടെ അടുത്തേക്ക് വന്നതും രമ്യ ഒന്നും മിണ്ടാതെ എഴുന്നേറ്റ് നിന്നു . രഷപെടാനോ എതിർത്ത് നിൽക്കാനോ കഴിയിലെന്ന യാഥാർത്ഥ്യം അവൾ ഉൾകൊണ്ടു കഴിഞ്ഞിരുന്നു. ഫർസാനയുടെ വാക്ക് കേൾക്കാതെ ഈ വീടിനകത്തേക്ക് വന്ന നിമിഷത്തെ ഓർത്ത് അവൾ സ്വയം ശപിച്ചു കൊണ്ടിരുന്നു. ഫർസാന അപ്പോഴും അനങ്ങാതെ സോഫയിൽ ഇരുന്നു. പുറത്തെ മഴ കൂടുതൽ ശക്തിപ്രാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *