ചേച്ചി : പോ പോയി കുളിക്കു.
ഞാൻ : ശരി ഒന്നും നടക്കില്ലല്ലോ. വേറെ വഴി ഇല്ല കുളിക്കാം.
ചേച്ചി : മോൻ പോയി കുളിച്ചു റെഡി ആയി വാ നമുക്ക് എല്ലാം ശരിയാക്കാം.
ഞാൻ ചേച്ചിയെ ഒന്ന് നോക്കി, ചേച്ചിക്കും മതിയായിട്ടില്ല. ഞാൻ നേരെ ബാത്‌റൂമിൽ കയറി ഞാൻ വാതിൽ ചെറിയാതെ ഒള്ളു. പല്ലുതേച്ചുകൊണ്ടിരുന്നപ്പോൾ ചേച്ചി ആരോടോ സംസാരിക്കുന്നതു കേട്ട് ഞാൻ വാതിൽ പതിയെ തുറന്നു. ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ഞാൻ കുളിയും കഴിഞ്ഞു പുറത്തിറങ്ങി.
ഞാൻ : അപ്പോൾ എങ്ങിനാ….
ചേച്ചി : എന്ത് എങ്ങനെന്നു… റെഡി ആകു നമുക്ക് ഇറങ്ങണം.
ഞാൻ : അപ്പോൾ പറഞ്ഞതോ… നമുക്ക് റെഡി ആകാമെന്ന്.
ചേച്ചി : അതൊക്കെ ശരിയാക്കാം നീ പറയുന്നത് കേൾക്.
ചേച്ചി വീണ്ടും പഴയ സ്വഭാവം പുറത്തെടുത്തു, അതികം ബലം പിടിക്കേണ്ട എന്നും കരുതി ഞാനും റെഡിയായി ഇറങ്ങി. ഞങൾ ഹോട്ടൽ വിട്ടു ഇറങ്ങി…
തുടരും ……..
ഉടനെ തന്നെ അടുത്ത ഭാഗം ഇടാൻ നോക്കാം.