എന്റെ ജീവിതം ഒരു കടംകഥ 9 [Balu]

Posted by

ഞാൻ : ഇത് സാധ്യ അല്ലല്ലോ, എരിവും പുളിയുമുള്ള ബിരിയാണി അല്ലെ.

ചേച്ചി : ഈ ചെറുക്കൻ. നീ ഒന്ന് പോയെ.

ചേച്ചി നേരെ ബാത്‌റൂമിൽ കയറി വാതിലടച്ചു.

ഞാൻ : ഇനി ഇങ്ങനെ വാതിലടക്കണോ?

ചേച്ചി : അത് സമയം ആകുമ്പോൾ ഞാൻ പറയാം.

 

ഞാൻ ചേച്ചിയെ കുറിച്ച് ആലോചിച്ചു കിടന്നുറങ്ങി പോയി. ഞാൻ കണ്ണുതുറന്നപ്പോൾ ചേച്ചി ഫോണിൽ സംസാരിക്കുകയാണ്. ഞാൻ സമയം നോക്കി ഒരുമണിക്കൂർ ഞാൻ ഉറങ്ങി, ഞാൻ ഒന്ന് മുഖം കഴുകി വന്നു ചേച്ചി എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് മാത്രമേ ഒള്ളു, ഫോൺ കോളിൽ തന്നെയാണ് ശ്രെദ്ധ. ഞാൻ വീണ്ടും ബെഡിൽ ഇരുന്നു “ഇനി ഞാൻ സ്വപ്നം കണ്ടതാണോ?” ഞാൻ മനസ്സിൽ പറഞ്ഞു. അല്ലെങ്കിൽ എപ്പോ ചേച്ചി എന്താ എങ്ങനെ പെരുമാറുന്നത്.

എന്താനെഗിലും സ്വപ്നത്തിൽ എങ്കിലും ചേച്ചി കാര്യങ്ങൾ പറഞ്ഞല്ലോ, സമ്മതിച്ചല്ലോ. അതുമതി.

ചേച്ചി : ഡാ അവിടെ കാപ്പി ഇരുപ്പുണ്ട് എടുത്തു കുടിച്ചോ?

അപ്പോൾ എല്ലാം എന്റെ സ്വപ്നം ആയിരുന്നു,  ഞാൻ പോയി കാപ്പി എടുത്തു കുടിച്ചു. എന്തൊക്കെ ആഗ്രഹിച്ചതാ, ചേച്ചി എന്നെ അങ്ങനെ ഒന്നും കാണില്ല. അനുവിന് മെസ്സേജ് അയക്കാം.

“ഹലോ എവിടെയാ?”

അവൾ ഓൺലൈനിൽ ഇല്ല. വീണ്ടും എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാകുന്നില്ല. അപ്പോളേക്കും ചേച്ചി ഫോൺ കട്ട് ആക്കി, എന്റെ അടുത്തേക്ക് വന്നു. ചേച്ചിക്ക്  എന്തോ ഒരു മാറ്റം മുൻപ് കണ്ടതുപോലെ അല്ല, മുഖത്തു നല്ല ഒരു പ്രകാശം.

ചേച്ചി : ഡാ വീട്ടിൽ നിന്നും ‘അമ്മ ആയിരുന്നു അതാ ഞാൻ ഒന്നും മിണ്ടാതിരുന്നത്. നിനക്ക് വിഷമമായോ?

“അപ്പോൾ ഒന്നും സ്വപ്നം അല്ലായിരുന്നു, എല്ലാം നടന്നതുതന്നെ”

ഞാൻ : അങ്ങനെ ഒന്നും ഇല്ല, ചേച്ചി പറഞ്ഞോ?

ചേച്ചി : ഇപ്പോൾ  അങ്ങനെ ആയോ?

ഞാൻ : എന്ത്?

ചേച്ചി : ഇത്ര പെട്ടന്ന് മറന്നോ പറഞ്ഞതൊക്കെ?

ഞാൻ : അതൊന്നും മറന്നില്ല.

ചേച്ചി : പിന്നെ, മനുഷ്യൻ ഇവിടെ  ഫേഷ്യൽ ഒക്കെ ചെയ്ത് നിന്നെ കാണിക്കാൻ ഇരുന്നതാ, എന്നിട്ടു ഒരുവാക്ക് പോലും പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *