എന്റെ ജീവിതം ഒരു കടംകഥ 9 [Balu]

Posted by

ഞാൻ : എങ്ങനെ ഉണ്ടായിരുന്നു?

ചേച്ചി കിതച്ചുകൊണ്ടുതന്നെ എനിക്കുത്തരം തന്നു “കുറച്ചു നേരം കൂടെ ആയിരുന്നേൽ ചെറുക്കൻ ജയിലിൽ കേറിയേനെ ഉമ്മവെച്ചു ഒരാളെ കൊന്നതിന്”

ഞങൾ രണ്ടുപേരും ചിരിച്ചു. ഞാൻ ചേച്ചിയുടെ അടുത്തേക്ക് തിരിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു “അതെ ഇതു മതമേ മോന് ഓര്മ ഒള്ളോ”

ഞാൻ : വേറെ എന്താലോചിക്കാൻ ആണ്.

ചേച്ചി : എനിക്ക് വിശക്കുന്നുണ്ട്, വല്ലതും കഴിക്കണം. അല്ലേൽ ചിലപ്പോൾ നിന്നെ ഞാൻ കടിച്ചു തിന്നു പോകും.

അതും പറഞ്ഞു എന്റെ കവിളിൽ ഒരു കടി തന്നു.

ഞാൻ : എന്റെ പെണ്ണിന് എന്നെ കഴിക്കാമല്ലോ, എനിക്ക് കുഴപ്പമൊന്നുമില്ല.

ചേച്ചി : ഞാൻ മരപ്പട്ടിയെ കഴിക്കാറില്ല.

ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ചേച്ചിയെ ഇക്കിളി ഇട്ടുകൊണ്ട് പറഞ്ഞു, “കഴുത പിന്നെ എന്താണാവോ കഴിക്കുക.”

ചേച്ചി : കഴുതയോ? കുറച്ചു ബഹുമാനം ഒക്കെ തരാം. ഞാൻ നിന്റെ ചേച്ചിയാ.

ഞാൻ : അതൊക്കെ കുറച്ചു മുൻപ് വരെ, ഇനി എന്റെ ഇഷ്ടത്തിന് ഞാൻ വിളിക്കും ചെയ്യും.

ചേച്ചി : അയ്യടാ, ഇങ്ങു വന്നേരെ.

ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു, ആ കണ്ണുകളിലേക്കു നോക്കി. നല്ല ഒരു തിളക്കം ഉണ്ടായിരുന്നു ആ കണ്ണിൽ. തന്നെ പൂർണമായും ഒരു ആണിന് സമർപ്പിക്കാൻ തയാറായി നിൽക്കുന്ന ഒരു പെണ്ണിനെ ആണ് ഞാൻ അവിടെ കണ്ടത്.

ചേച്ചി : ഡാ എനിക്ക് ഇങ്ങനെ നിന്നെയും കെട്ടിപിടിച്ചു അവസാനം വരെ നിൽക്കണമെന്നുണ്ട്, പക്ഷെ ശരിക്കും വിശക്കുന്നെടാ.

ഞാൻ പെട്ടന്ന് വിട്ടു മാറി, “എന്താ കഴിക്കുക”

ചേച്ചി : അത്,……

ഞാൻ : അത്….. എന്ത് അത്?

ചേച്ചി എന്റെ അടുത്ത് വന്നു ചെവിയിൽ പറഞ്ഞു “എന്റെ കെട്ടിയോന് ഇഷ്ടമുള്ളതെന്തും ഞാൻ ഇന്ന് കഴിക്കും”

ഞാൻ : എങ്ങനെ കേട്ടില്ല.

ചേച്ചി പെട്ടന്ന് പറഞ്ഞത് അബദ്ധമായെന്ന് തോന്നി ഒന്നും പറയാതെ മാറി നിന്നു.

ഞാൻ : എന്താ എന്റെ പെണ്ണ് പറഞ്ഞത്?

ചേച്ചി : അത് ഞാൻ….. പെട്ടന്ന്…..

ഞാൻ ചേച്ചിയുടെ അടുത്തെത്തി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ടു, ചെവിയിൽ പറഞ്ഞു “എന്റെ കെട്ടിയോള് പോയി റെഡി ആക്.”

Leave a Reply

Your email address will not be published. Required fields are marked *