എന്റെ ജീവിതം ഒരു കടംകഥ 9 [Balu]

Posted by

ചേച്ചി അതും പറഞ്ഞു ചിരിച്ചു.

ഞാൻ : ഓ അതാണല്ലേ എന്നെക്കൊണ്ട് കുടിപ്പിച്ചത്.

ചേച്ചി : അല്ലാതെ പിന്നെ, ഇന്ന് നിന്നെ ഞാൻ പിഴിഞ്ഞ് കുടിക്കാൻ പോകുവല്ലേ. അപ്പോൾ അതിനുള്ള ആരോഗ്യം വേണമല്ലോ.

ഞാൻ : ആയിക്കോട്ടെ അതിനുള്ള ശക്തി ഒക്കെ എനിക്കുണ്ട്. കാണിച്ചു തരാം. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ…..

ചേച്ചി എന്നെ നാണത്തോടെ ഒന്ന് നോക്കിയിട്ടു പറഞ്ഞു “ശരി ശരി”

ഞാൻ പതിയെ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.

ചേച്ചി : ഡാ ഏതായാലും ഇത്രയുമായി, ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം.

ഞാൻ പെട്ടന്ന് ചേച്ചിയെ കെട്ടിപിടിച്ചു എന്റെ മാറോടണച്ചു.

ചേച്ചി : ഡാ ഞാൻ ആകെ വിയർത്തിരിക്കുവാ….. വിടടാ…..

ഞാൻ : എന്റെ പെണ്ണിനെ എനിക്ക് ഇങ്ങനെ തന്നെ മതി. എനിക്ക് കുഴപ്പമില്ല. ആ വിയർപ്പിന്റെ സ്വാദ് എനിക്ക് അറിയണം.

ചേച്ചി : വൃത്തികെട്ട ചെറുക്കൻ.

ചേച്ചി അത് പറഞ്ഞു തീർക്കാൻ നിൽക്കും മുന്നെ. ഞാൻ ചേച്ചിയുടെ കഴുത്തിൽ ഒരുമ്മ കൊടുത്തു, ശേഷം നാവുകൊണ്ട് ഒരു കോലം വരച്ചു മുകളിലേക്ക് പോയി. ചേച്ചിയുടെ  ചെവി ഒന്ന് നുണഞ്ഞുവിട്ടു.

ചേച്ചിക്കതു ഇഷ്ട്ടപെട്ടു.

ഞാൻ : നല്ല ടേസ്റ്റ് ആണ് ചേച്ചിയുടെ വിയർപ്പിന്.

ചേച്ചി : ഡാ ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്.

ഞാൻ : സോറി, അറിയാതെ വിളിച്ചു പോയതാ.

ചേച്ചി : മ്മ്മ്

ഞങൾ അങ്ങനെ തന്നെ കട്ടിലിലേക്ക് കിടന്നു. എപ്പോളും ചേച്ചിയെ ഞാൻ മുറുക്കെ കെട്ടി പിടിച്ചിരിക്കുകയാണ്. രണ്ടുപേരും കുറച്ചു സമയം അങ്ങനെ അവിടെ കിടന്നു.

ചേച്ചി : ഇതാണോ കാണാൻ പോകുന്ന പൂരം. (ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു)

ഞാൻ : ഞാൻ എന്റെ പെണ്ണിനെ നന്നായി കാണുക ആയിരുന്നു.

ചേച്ചി : എന്താ ഇത്രക്ക് കാണാൻ ഉള്ളത്.

ഞാൻ ചേച്ചിയുടെ ചുണ്ടുകളെ വായിലാക്കി ഒന്ന് നുണഞ്ഞു, അതോടൊപ്പം ഞാൻ ചേച്ചിയുടെ മുലകളെ എന്റെ കയ്യിലാക്കി.

അവയെ ഞാൻ നന്നായി തന്നെ ഉടച്ചെടുത്തു, ഇടക്ക് ചേച്ചി ഒന്ന് പിടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *