അവൻ നേരെ റോഡിലേക്ക് ഇറങ്ങി.
എന്തോ ഉടായിപ്പ് ഉണ്ട് ഷൈമ ചിന്തിച്ചു. നെടുവീർപ്പ് ഇട്ട് ചായ ഒരു കവിൾ ഇറക്കി അവൾ ഉള്ളിലേക്ക് നടന്നു.
ഈ നാട്ടിൽ ഇത് ആരെ അറിയാനാണ്. റോഡിൽ ഇറങ്ങി നടന്നപ്പോഴാണ് അവൻ ചിന്തിച്ചത്. എന്തായാലും വീട്ടിൽ ന്ന് മതിൽ ചാടുന്നതിനേക്കാളും ഇതാ നല്ലത്. പുറകിൽ കുണ്ടി കൂടാതെ കണ്ണും ഉള്ള ഷൈമക്ക് സംശയം തോന്നിയാൽ തീർന്നു. രാത്രി വൈകിക്കുന്നതിലും നല്ലത് കുറച്ച് നേരത്തേയെങ്കിലും കള്ളി രേഷുവിന്റെ വീട്ടിൽ എത്തുന്നതാണ്. ഞാൻ നേരെ നടന്ന് അടുത്തുള്ള നാലു കൂടിയുള്ള ജംഗ്ഷനിൽ ഒരു പീടിൽ കയറി രണ്ട് സിഗരറ്റ് വാങ്ങി ഒന്ന് കത്തിച്ചു. പീടികടെ പുറകിൽ തന്നെ വലിക്കാനുള്ള സൗകര്യം ഉണ്ട്. ആ സമയത്ത് ഞാൻ വെറുതെ രേഷ്മയുടെ ഫോണിലേക്ക് വിളിച്ചു. സിഗ്നൽ എറർ കാരണം കിട്ടുന്നുണ്ടായില്ല. സിഗരറ്റ് കളഞ്ഞു റോഡിലേക്ക് ഇറങ്ങിയപ്പോഴേക്കും ദേ പോണ് രേഷ്മ ഓട്ടോയിൽ. ഒരു മിന്നായം പോലെ ഞാൻ കണ്ടു. അവളും കണ്ടു. മുന്നോട്ട് നീങ്ങിയ ഓട്ടോയിൽ നിന്നും അവൾ പുറകിലേക്ക് എത്തി നോക്കി. ഞാൻ പൊയ്ക്കോളൂ എന്ന് പറഞ് കൈ വീശി. ശേഷം ഒന്നു ചുറ്റും നോക്കി. ഭാഗ്യം ആരും കണ്ടിട്ടില്ല. സന്ധ്യയിലേക്ക് കടന്ന സമയത്ത് ഈ നാടിനു പ്രത്യേക ഭംഗിയാണ്. അൽപ സമയം ആ കടയുടെ തിണ്ണയിൽ ഇരുന്ന് പൈസ കൊടുത്ത് കഴിഞ്ഞപ്പോൾ രേഷ്മയുടെ കാൾ ഫോണിൽ വന്നു.
“ഹലോ..”
“എടാ നീയിത് എവിടെ പോവുന്നെ??”
“പോവുന്നെയല്ലടി.. വെറുതെ പുറത്ത് ഇറങ്ങിയതാ..”
“എന്തിനു??”
“വെറുതെ..”
“കുടിക്കാനാണോ??”
“അല്ല..”
“ഹ്മ്മ്..”
“നീ വീട്ടിലെത്തിയ??”
“ആ..”
“അച്ഛൻ പോയ??”
“ആ ഉച്ചക്കെ പോയി. മോളും ഇല്ല..”
“അത് നീ പറഞ്ഞതല്ലെ..”
“ആ എന്നാലും..”
ഞാൻ ചിരിച്ചു.
“എപ്പഴാ വരണ്ടേ??”
“പത്തു മണി കഴിഞ്ഞ്..”
“അത്ര വൈകിക്കാനൊന്നും പറ്റില്ല.. ഒൻപത് മണിക്ക് വരും.”
“ആരും കാണരുതേ..”
“ഇല്ല. അത് ഞാൻ നോക്കിക്കോളാം.”
“വന്നിട്ട് മെസ്സേജ് അയച്ചാൽ മതി. വിളിക്കണ്ട..”
“സംസാരിക്കാൻ ധൃതി ആയോ കള്ളിക്ക്?.”
“പോടാ..”
“കാമുകനെയാണോ പോടാന്ന് വിളിക്കന്നെ?.”