തുറന്ന് ഉള്ളിലേക്കു കയറി. അവിടെ കമിഴ്ന്നു കിടന്നുറങ്ങുന്ന ഷൈമ. അമ്മയെ പിടിച്ച് സപ്പോർട്ട് ചെയ്ത് പതിയെ ബെഡിൽ ഇരുന്നു.
“അമ്മേ.. സോറി.”
“എന്തിനു??”
ഞാൻ ഒന്നും മിണ്ടിയില്ല. അത് മനസിലായിട്ടാണോ അല്ലാതെ ആണോ അമ്മ ഒന്നും ചോദിച്ചും ഇല്ല. പകരം ചിരിച്ചു കൊണ്ട് കിടന്നോ എന്നും പറഞ് ഇറങ്ങി പോയി. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അമ്മയുടെ മുലയുടെ മേൽ പതിഞ്ഞ കൈ നോക്കി കൊണ്ട് ഞാൻ പതിയെ ദേഹം ബെഡിലേക്ക് ചാർത്തി. എത്ര പെട്ടെന്നാണ് ചിന്തകൾ മാറി മറിയുന്നത്. ഒരു വീട്ടിലെ മൂന്ന് പെണ്ണുങ്ങളെ അനുഭവിക്കലോ.?? അയ്യോ.. അമ്മയുടെ സ്ഥാനമാണ് അരുതാത്തതൊന്നും ചിന്തിക്കേണ്ടെന്ന് കരുതി മനസ്സിനെ ചങ്ങലയിൽ ബന്ധിച്ചു നേരിയ കമ്പി കഷ്ണം കൊണ്ട് പൂട്ടി. ഇനിയും തുറക്കേണ്ടി വന്നാലോ..
ക്ഷീണവും നേർത്ത നീറ്റലും കൊണ്ട് കണ്ണടച്ചു. മയക്കം ഉടൻ തന്നെ ശരീരത്തെ തഴുകി.
മേഘങ്ങൾ മാറാതെ ഇരുണ്ട വെളിച്ചം വീണ് തുടങ്ങി. മഴവെള്ളം കൊണ്ട് മണ്ണുകൾ തുർത്തി നില്കുന്നു. ഇലകളും പാണലുകളും കൊണ്ട് മുറ്റം നിറഞ്ഞിരുന്നു. ഷൈമയെ കാക്കാതെ ശ്യാമള തന്നെ മുറ്റം അടിച്ചു വരാൻ തുടങ്ങി. രാവിലെയുടെ ആഗമനത്തിൽ ഷൈമയുടെ കണ്ണുകൾ ഉറക്കത്തിൽ നിന്നും മോചിതമായി അടുത്ത് കിടന്നിരിക്കുന്ന ഹരിയെ കണ്ടു.
ആഹ ഇങ്ങേരിതെപ്പോ വന്നു. മുഖം ഒന്നുരച്ച് മുടി മുകളിലേക്കാക്കി അവനെ കെട്ടി പിടിക്കാൻ നോക്കിയപ്പോഴാണ് കാലിലെ കെട്ട് അവളുടെ ശ്രദ്ധയിൽ പെട്ടത്. അവളുടെ നെഞ്ചിലൊരു അന്താളിപ്പ് കത്തി.
“ഹരിയേട്ടാ…”
അവൾ പതിയെ വിളിച്ചു. അനക്കമില്ല. നല്ല ഉറക്കമാണ്. ഈശ്വര ഇതെന്തു പറ്റിയെന്ന് മനസിലാവാതെ അവൾക്ക് കിടപ്പുറച്ചില്ല. എന്തു ചെയ്യണമെന്നറിയാതെ അവൾ ചുറ്റും നോക്കി പോയി. മുറ്റത്തു അടിച്ചു വാരുന്ന ശബ്ദം കേട്ട് അവൾ പുറത്തേക്കോടി.
“അമ്മേ…”
വിളികേട്ട് ശ്യാമള ചൂല് കുത്തി നിവർന്നു.
“ഹരിയേട്ടൻ എപ്പഴാ വന്നേ??”
“രാവിലേ വന്നു മോളെ..”
“കാലിനെന്താ പറ്റിയെ??”
“മുറിഞ്ഞതാണെന്ന പറഞ്ഞേ”
“എങ്ങനെ??”
“അറിയില്ല മോളെ.. ഞാൻ മരുന്ന് വച്ച് കെട്ടി കൊടുത്തിട്ടുണ്ട്..”
“വേറൊന്നും പറഞ്ഞില്ലേ??”
“ഇല്ല.. അവൻ പുറത്താണ് കിടന്നേ.. കുറച്ചു നേരം ഉറങ്ങട്ടെ.. നി ഇപ്പോ ചോദിക്കേണ്ട..”
“ചെറിയ മുറിവാണെടി. എന്റെ കെട്ട് കണ്ട് നി കാര്യമാക്കേണ്ട..”
വ്യസന്നതയുള്ള ഷൈമയുടെ മുഖം കണ്ട് ശ്യാമള പറഞ്ഞു. കാര്യങ്ങൾ അല്പമൊന്നറിഞ്ഞതിൽ അവൾക്ക് ചെറിയൊരു ആശ്വാസം വന്നു. നേരെ പോയി റൂമിൽ അവനെ നോക്കി. വിഷമത്തോടെ ഫോണെടുത്ത് നോക്കിയപ്പോൾ ഹരിയേട്ടന്റെ രണ്ട് മിസ്സ്ഡ് കാൾ കണ്ട് വല്ലാതെയായി. നിറ മൗനമോടെ റൂമിൽ നിന്നിറങ്ങി. വയറിൽ കൊളുത്തി പിടി അനുഭവപ്പെട്ട ഷൈമ പുറത്ത് വന്ന് കസേരയിൽ ഇരുന്നു. വയറു വേദനയുടെ തുടക്കം തന്റെ മാസക്കുളിയെ വരവേൽക്കാൻ പോവുന്നതാണെന്നവൾ മനസിലാക്കി. അലട്ടുന്ന ചിന്തകളിൽ മുൻപുണ്ടായ റിലേഷനും ബാക്കി കാര്യങ്ങളും കടന്നു വന്നപ്പോൾ പ്രശ്നം