ഞാന് ഒപ്പിച്ചു തരാം….
അത് ചേട്ടാ ഒരു അഞ്ചാറു ബീർ വേണം പിന്നെ ഒരു ഫുൾ കിട്ടിയാൽ അതിൽ നിന്ന് വേണ്ടത് കഴിച്ചിട്ട് ബാക്കി ചേട്ടൻ തന്നെ…
ഓക്കേ ഓക്കേ ഇത് സനിതയ്ക്ക് അറിയോ….
അവൾക്കറിയാം ഞങ്ങൾ ഇത് ആദ്യമായിട്ട് ഒന്നുമല്ല ഞങ്ങൾ കല്യാണത്തിന് ഇങ്ങനെ പോകുമ്പോഴേ ചെയ്യാറുള്ളതാണ് പെണ്ണിനും കൊടുക്കും….
അങ്ങനെ ഫോട്ടോ എടുക്കലും എല്ലാം കഴിഞ്ഞു കൊടുക്കുന്ന സമയത്ത് തുടങ്ങി….
ഫുഡ് എല്ലാവർക്കും വിളമ്പി കൊടുക്കുന്നതിനിടയിൽ നൈസായിട്ട് ഞാൻ ഒന്ന് മിനുങ്ങി…..
രണ്ടു പെഗ് നമ്മളുടെ മാന്യത എപ്പോഴും നോക്കാമല്ലോ……
അങ്ങനെ ഫുഡ് ഒക്കെ കഴിഞ്ഞ് , പിന്നെ ചെറിയൊരു ഗാനമേള സെറ്റപ്പ് പോലെ ഉണ്ടായി അതിനിടയിൽ ഫോട്ടോ എടുക്കലും അവിടെ നടക്കുന്നുണ്ട് ഗാനമേളപ്പുറത്ത് ഇപ്പുറത്തും…….
ഫോട്ടോ എടുക്കൽ ഒക്കെ കഴിഞ്ഞപ്പോഴേക്കും കസിൻസും കൂട്ടുകാരികളും എല്ലാം കൂടെ എനിക്ക് സിഗ്നൽ തന്നു അവര് കിടക്കാൻ വേണ്ടി പോകുവാണെന്ന് പറഞ്ഞിട്ട്……..
അപ്പോഴേക്കും സമയം ഒരു ഒമ്പതര മണിയോളം ആയിട്ടുണ്ടായിരുന്നു…..
ഇവളുമാര് ഫോണിൻറെ ഫ്ലാഷും കത്തിച്ചുകൊണ്ട് അപ്പുറത്ത് പാപ്പന്റെ വീട്ടിലേക്ക് നടന്നു….
ഞാൻ പിന്നെ ആരും ശ്രദ്ധിക്കാത്ത രീതിയിൽ പാപൻ്റ വീട്ടിലേക്ക് പോകുന്ന വഴിയില് ആരും ശ്രദ്ധിക്കാനും പാടില്ല ഒരു ദൂരത്തിൽ കള്ളുകുപ്പിയും എല്ലാം ആയിട്ട് നിന്നു…..
നെയ്ച്ചോറിലേക്ക് ഉണ്ടാക്കിയ ചിക്കനും മറ്റും ടച്ചിങ്സ് ആയിട്ടും എടുത്തു……
ഞാനൊരു സിഗരറ്റ് എടുത്ത് പൊകച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവരെ കണ്ടപ്പോഴേക്കും ആ സിഗരറ്റും ആഷും ഒരു പേപ്പറിലേക്ക് വെച്ചു….
അനിതയും ടീമും വന്നു ഞാന് ആദ്യത്തെ പഗ്ഗും ഒഴിച്ചു അത് സനിത തന്നെ കഴിക്കണമെന്ന് കൂട്ടുകാരികൾ വാശിപിടിച്ചു സനിതയ്ക്ക് എന്നെ കണ്ടപ്പോൾ ഒരു മടിയുണ്ടെങ്കിൽ പോലും…..
കൂട്ടുകാരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ഒരു കവിള് ഇറക്കിയപ്പോഴേക്കും സനിതയ്ക്ക് ആകെ കിളിപോയ മട്ടായി….
കൂട്ടുകാരികൾ ആരോ പറഞ്ഞു ചേട്ടാ അവൾ അത് അഭിനയമാണ് അങ്ങനെ ഞാൻ ഓരോ ആളുകൾക്കും ഒഴിച്ചു കൊടുത്തു…
അതിനിടയിൽ കസിൻസിൽ ചില ആളുകൾ പറഞ്ഞു ഞങ്ങൾക്ക് ബിയർ മതി അങ്ങനെ എട്ടു പത്ത് ഉണ്ടായിരുന്നു അത് എല്ലാവർക്കും ഒരു കൊടുത്തു ചില ആളുകളെ ബീറും കഴിച്ചു ചില ആളുകൾ ഹോട്ടും കഴിച്ചു…