ഹരിയുടെ ഭാര്യ അഞ്ജന 1 [Harikrishnan]

Posted by

 

“ലഞ്ചിന്‌ പോകുന്നില്ലേ ഒന്നരയായി” ഷാഫി ചോദിച്ചപ്പോൾ ആണ് ജോലിക്കിടയിൽ സമയം പോയത് തൻ അറിഞ്ഞില്ലല്ലോ എന്ന് ഹരി ആലോചിച്ചത്.

 

“ആ പോവ്വാ , കിളവൻ രാവിലെ തന്നെ വട്ടക്കിയ കൊണ്ട് പണി തീർക്കാൻ നോക്കുവാരുന്നു. അതോണ്ട് സമയം പോകുന്നതറിഞ്ഞില്ല “ഹരി മുഷിപ്പോടെ പറഞ്ഞു.

 

” ആ രാവിലെ ഞാൻ കണ്ടിരുന്നു കിളവൻ കലിപ്പിലാണെന്നു, അതോണ്ട് ഞാൻ ഇന്ന് വെട്ടപെട്ടില്ല മുന്നിൽ ” ചിരിയോടെ ഷാഫി പറഞ്ഞു.

 

“നീ എവിടാ ഹോട്ടലിൽ ആണോ കഴിക്കുന്നേ ” ഹരി ചോദിച്ചു.

 

” നമ്മുക്ക് പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലല്ലോ പിന്നെ ഹോട്ടൽ അല്ലെ ശരണം ” ചിരിയോടെ ഷാഫി പറഞ്ഞു .

 

” അത് പെണ്ണ് കെട്ടാണ്ടെ ഇരുന്നത് കൊണ്ടല്ലേ, സമയത് പോയി കല്യാണം കഴിക്കണം äആയിരുന്നു, എത്രയോ നല്ല മൊഞ്ചത്തി ഉമ്മച്ചി കുട്ടികൾ ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ, നിനക്ക് പെണ്ണ് കേട്ട് ഹറാം അല്ലെ ” ഹരി കുറ്റപ്പെടുത്തും പോലെ പറഞ്ഞു.

 

” മോനെ പറയുമ്പോൾ ക്ളീഷേ ഡയലോഗ് ആണെന്ന് പറയരുത്, എന്നാലും പറയുവാ ചായ കുടിക്കാൻ ചായക്കട വാങ്ങണോ, ആരേലും നടത്തുന്ന ചായക്കടയിൽ ഇടക്ക് കേറി കുടിച്ചാൽ പോരെ, അതാകുമ്പോൾ പല ടൈപ്പ് ചായ കുടിക്കുവേം ചെയ്യാം ചായ കുടിച്ച ഗുണവും കിട്ടും , പിന്നെ പെണ്ണ് കെട്ടിയ നീ രാവിലെ സമീ യോട് ക്യാബിനിൽ പുഷ്പ്പിക്കുന്നത് കണ്ടല്ലോ ” ഷാഫി തിരിച്ചടിച്ചു.

 

” ഒരു ചായക്കട ഉണ്ടേൽ ഇഷ്ടം  ഉള്ളപോലെ ഒക്കെ ചായ ഉണ്ടാക്കി കുടിക്കാം, ഉള്ള ചായയെ വെറൈറ്റി ചായ ആക്കി മാറ്റാം, അങ്ങനെ പല ഗുണം ഉണ്ട് മോനെ ” ചിരിയോടെ ഹരി പറഞ്ഞു.

 

” ആഹ് കുഴപ്പമില്ല, നീ നിന്റെ ചായ വെറൈറ്റി ആകുമ്പോൾ ടേസ്റ്റ് ചെയ്യാൻ എനിക്കൂടെ തരുമെന്നറിയാം, അത് മതി” ഷാഫിപറഞ്ഞിട്ട് ചിരിച്ചപ്പോൾ ഹരിയും ഒപ്പം ചിരിച്ചു.

” പക്ഷെ ആ ചായ ഉടനെ ഒന്നും നിനക്ക് ടേസ്റ്റ് ചെയ്യാൻ റെഡി ആകും എന്ന് തോന്നുന്നില്ല, അവളുടെ ഇഷ്ടമില്ലാതെ ഒന്നിനും പോയിട്ട് കാര്യമില്ലല്ലോ. ഇന്നിനി ഞാനും ഹോട്ടലിൽ നിന്ന് കഴിക്കാം , വീട്ടിൽ പോയി വന്നാൽ പണി തീരില്ല ” ഹരി അവനൊപ്പം കാറിലേക്ക് കയറികൊണ്ട്  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *