മൂസിന
Munisa Part 1 | Author : Kinjan
ഇത് എന്റെ ആദ്യ ശ്രമം ആണ്. തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക.
കോഴിക്കോട് ജില്ലയിലെ ഒരു കോളേജ്.. അങ്ങോട്ട് ആദ്യ ദിനം കടന്നു വരുന്നതാണ് ഈ കഥയിലെ നായകൻ
അജിത്ത്.. +2 മാർക്ക് കുറവായത് കാരണം പൈസ കൊടുത്ത് വാങ്ങിയത് ആണ് ഈ സീറ്റ്. അങ്ങനെ കോളേജിൽ കയറിയപ്പോ ഒരു വിളി
ഡാ അജിത്തേ….
മുകളിലേക്ക് നോക്കിയപ്പോൾ എന്റെ ഫ്രണ്ട് പ്രദീപ്.
ഫ്ലാഷ് ബാക്ക്. അജിത്തിന്റെ +1 കാലത്ത് റാഗിംഗ് ന്റെ പേരിൽ +2 സ്റ്റുഡന്റസും +1സ്റ്റുഡന്റസ് ഉം ഒരു അടി ഉണ്ടായി. അന്ന് അതിൽ +2 വില് ഉണ്ടായിരുന്ന മെയിൻ ആളാണ് ഈ പ്രദീപ്. പിന്നീട് ഞങ്ങൾ എല്ലാവരും ഫ്രണ്ട്‌സ് ആയി.
ഇനി കഥയിലെ വരാം.
അവൻ അപ്പോൾ തന്നെ എന്റെ അടുത്തേക്ക് വന്നു. അപ്പോഴാണ് ഞാൻ കാര്യം അറിയുന്നത്. അന്നത്തെ അവരുടെ ഗാങ്ലെ 6 ആളും ഇപ്പൊ ഇവിടെ ആണ്. പോരാത്തതിന് അവരാണ് ഈ കോളേജിലെ മെയിൻ വില്ലന്മാർ.. പോരാത്തതിന് പ്രദീപ് ഒരു കാര്യം പറഞ്ഞു. നിനക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും ഞങ്ങളോട് പറഞ്ഞാൽ മതി എന്ന്.
അങ്ങനെ ആദ്യ ദിനം തന്നെ അടി പൊളി ആയി എന്റെ കോളേജ് ജീവിതം ആരംഭിച്ചു.
B.Com നാണ് ഞാൻ ജോയിൻ ചെയ്തത്. ക്ലാസ്സിൽ കൂടുതലും പെൺകുട്ടികൾ ആണ്. ആൺകുട്ടികൾ കുറവ് ആണ്. എങ്കിലും എനിക്ക് ആദ്യ ദിനം തന്നെ ഒരു ഫ്രണ്ട് നെ കിട്ടി. ശ്യാം.
അവൻ കോളേജിൽ പോകുന്ന വഴിക്ക് ആണ് എന്റെ വീട് അതുകൊണ്ട് തന്നെ പിന്നീട് കോളേതിലേക്ക് ഉള്ള യാത്ര അവന്റെ പൾസർ ബൈക്കിൽ ആയിരുന്നു. അത്യാവശ്യം ക്യാഷ് ഉള്ള വീട്ടിലെ ആണെങ്കിലും എനിക്ക് ബൈക്ക് ഉണ്ടായിരുന്നില്ല. വീട്ടുകാർക് പേടി ആയിരുന്നു. കാർ ഉണ്ട് വീട്ടിൽ അത് എടുത്ത് പോയാലും കുഴപ്പല്ല. ബൈക്ക് എടുക്കാൻ സമ്മതിക്കില്ല.
അങ്ങനെ എന്റെ കോളേജ് ലൈഫ് മുന്നോട്ട് പോകുബോൾ ആണ്. ഒരു ദിവസം പ്രദീപ് ഒരു കാര്യം പറയുന്നത്.