തുറന്നപ്പോൾ “അനിയേട്ടൻ വരുമ്പോൾ പറയാം” എന്നൊരു മെസ്സേജ്.. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം രമേശ് മനസ്സിലാക്കിയത്. ഉടനെ തന്നെ അവൻ ആ നമ്പറിലെ ഡിപി തുറന്നു നോക്കി. അനിലും ഭാര്യയും നിൽക്കുന്ന ഫോട്ടോ. ഭാര്യയുടെ നമ്പർ ആണെന്ന് അവൻ ഊഹിച്ചു. ഒന്നുകൂടി ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.. സെറ്റ് സാരി ഉടുത്തു വെളുത്തു സുന്ദരിയായ ഒരു സ്ത്രീ കണ്ടാൽ ഒരു 30-32വയസെ തോന്നിക്കുള്ളൂ..
കഴിഞ്ഞ തവണ വെള്ളമടിച്ചു കൊണ്ടുരുന്നപ്പോൾ അനിലേട്ടന്റെ തന്നെ ഡിപ്പാർട്ട്മെന്റിലെ രാജീവന്റെ വാക്കുകൾ അവന്റെ മനസ്സിൽ വന്നു.. ” അനിലിന്റെ ഒക്കെ ഒരു ഭാഗ്യം അങ്ങേരെക്കാൾ 10 -15 വയസ്സ് ഇളയ ഒരു കിളി അല്ലേ കെട്ടിയേക്കുന്നേ. നാട്ടിൽ ഇപ്പോൾ അർമാദിക്കുക ആയിരിക്കും ” താൻ അപ്പോൾ അവനോട് ചോദിച്ചു അതിനെക്കുറിച്ച്..
അവന്റെ അടുത്ത നാട്ടുകാരനാണ് അനിൽ. ഇപ്പോൾ 46 വയസ്സുള്ള അനിലിന്റെ കല്യാണം കഴിയുന്നത് 41 വയസ്സിലാണ്. നാട്ടിലെ അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ളതുകൊണ്ടാണ് അനിലിന് ഇത്രയും ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയെ കിട്ടിയതെന്നു രാജീവിന്റെ പക്ഷം..
ഒരിക്കൽ താൻ സംസാരിച്ചിട്ടുണ്ട് ഇവളുമായി എന്ന് പെട്ടന്ന് രമേശിനു ഓർമ വന്നു. കഴിഞ്ഞതവണ അനിൽ ചേട്ടൻ നാട്ടിൽ പോയപ്പോഴാണ്..രമ്യ എന്നാണ് പേര് പറഞ്ഞത്. ആ കിളിനാദം മനസിൽ എത്തി..മോശമായി എന്തു വിചാരിച്ചു കാണും അവൾ എന്ന് രമേശ് മനസ്സിൽ ഓർത്തു. എന്തായാലും രണ്ടും കല്പിച്ചു ഒരു മെസ്സേജ് കൂടെ വിടാം.. “സോറി ചേച്ചി ഞാൻ അനിൽ ചേട്ടന്റെ നമ്പർ ആണെന്ന് ഓർത്താണ് അയച്ചത് ” മെസ്സേജ് അയച്ചു ഉടനെ തന്നെ അവളുടെ റിപ്ലൈ വന്നു ‘അത് സാരമില്ല രമേശ് ‘ തന്റെ പേര് അവൾ ഓർത്തിരിക്കുന്നു എന്ന് രമേശ് ഓർത്തിരിക്കുമ്പോൾ തന്നെ അടുത്ത മെസ്സേജും വന്നു,.. ” രമേശിന്റെ കല്യാണം കഴിഞ്ഞ കാര്യം ഞാൻ അറിഞ്ഞില്ലാലോ ” കൂടെ ഒരു 😄😄 സ്മൈലിയും,..
“അയ്യോ എനിക്കല്ല എന്റെ കല്യാണം കഴിഞ്ഞിട്ടില്ല വേറെ ഒരാൾക്ക് വേണ്ടിയാ ”
“ആർക്കറിയാം?? 🤭” രമ്യയുടെ റിപ്ലൈ..
രമേശിന്റെ മനസ്സു അയഞ്ഞു.. മെസ്സേജ് കണ്ടിട്ട് ആൾ കൂൾ ആണെന്ന് അവനു മനസിലായി.. എന്ത് റിപ്ലൈ കൊടുക്കണം എന്ന് വിചാരിക്കുമ്പോൾ വീണ്ടും മെസ്സേജ്. ” “ഞാൻ തന്നെ അനിയേട്ടനോട് പറയണോ അതോ അനിയേട്ടന്റെ ഇവിടുത്തെ നബർ തരട്ടെ “