ഇത്ത 6
Itha Part 6 | Author : Sainu
[ Previous Part ] [ www.kkstories.com ]
എല്ലാവർക്കും വീണ്ടും നമസ്കാരം.
ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ പ്രോത്സാഹനങ്ങൾ അനുസരിച്ചായിരിക്കും.
അപ്പൊ നമുക്ക് ഇത്തയുടെ പുതിയ വിശേഷങ്ങളിലൂടെ ഒന്ന് പോയി വരാം.
ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതിനെന്താ ഇവളെ ഞങ്ങൾ അങ്ങോട്ട് കൊണ്ടുപോകും അല്ലെ മോളു എന്ന് പറഞ്ഞോണ്ട് ഞാൻ മോളുടെ കവിളിൽ മുത്തം നൽകി കൊണ്ട് തിരിഞ്ഞത്.
വാതിലിനരികിൽ നിന്നും ഇതെല്ലാം രസിച്ചു കൊണ്ടിരിക്കുന്ന ഇത്തയുടെ മുഖത്തേക്കാണ്..
ഇത്തയുടെ മുഖം അപ്പോൾ നാണത്താൽ ചുവന്നു തുടുത്തിരുന്നു. ഞാൻ ഇത്ത കാണാനായി വീണ്ടും വീണ്ടും മോളെ ഉമ്മവെച്ചു കൊണ്ടിരുന്നു…
ഒരു കാമുകിയെ പോലെ എന്റെ സലീന അതെല്ലാം തന്റെ വയറ്റിൽ പിറന്ന മകളിലൂടെ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു…….
ഞാൻ സലീനയെ നോക്കി ഉമ്മകൊടുക്കുന്നത് പോലെ കാണിച്ചു,
നാക്ക് വെളിയിലെക്കിട്ട് അടിക്കാനായി കൈ പൊന്തിക്കുന്നത് പോലെ കാണിച്ചു ഇത്ത.
ഞാൻ വീണ്ടും മോളെ കളിപ്പിക്കാൻ തുടങ്ങി.. കൂടെ എന്റെ ഉമ്മയും.
സൈനു നമുക്ക് പോകണ്ടേ ഇവളെ കണ്ടിട്ട് പോകാനും മനസ്സുവരുന്നില്ലെടാ.
അത് തന്നെയാ ഉമ്മ എന്റെയും അവസ്ഥ ഇവളുടെ കളിയും ചിരിയും മനസ്സിൽ നിന്നും പോകുന്നില്ല..
എപ്പോഴും ഇവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
കളിയും ചിരിയും തമാശയും എല്ലാം ആയി നേരം പോയതറിഞ്ഞില്ല.
ഉച്ചക്കുള്ള ഊണിനു എന്താ വേണ്ടത് എന്ന ചോദിച്ചോണ്ട് ഇത്ത വന്നപ്പോഴാണ് ഞങ്ങൾ അതോർത്തത്..
മോള് ഞങ്ങൾക്ക് ഉണ്ടാക്കേണ്ട ഞങ്ങൾ പോകാൻ ഇറങ്ങുകയാണ്.
എന്ന് ഉമ്മ ഇത്തയോട് പറഞ്ഞു..
അയ്യോ അമ്മായി നിങ്ങൾക്ക് കൂടിയുള്ള അരി ഇട്ടല്ലോ ഇനിയിപ്പോ കഴിച്ചിട്ട് പോയാൽ മതി..
നിങ്ങൾ അവിടെ ചെന്നാലും ഉണ്ടാക്കാൻ നില്കണ്ടേ. അമ്മായി..
അപ്പോയെക്കും അമ്മായിയും ഇത്തയുടെ കൂടെ കൂടി. അത് ശരിയാ നിങ്ങളിനി പോയി ഉണ്ടാക്കാൻ നില്കണ്ടേ..