അല്ല മോൻ എന്താണാവോ ഉദ്ദേശിച്ചത്
ഞാൻ ഒന്നും ഉദ്ദേശിച്ചില്ല ഒരു നഗ്ന സത്യം പറഞ്ഞന്നേ ഉള്ളു.
വേണ്ടാത്തതൊന്നും പറയാൻ നിൽക്കാതെ കിടന്നുറങ്ങാൻ നോക്കെടാ. അർധരാത്രി ആരാന്റെ പെണ്ണുങ്ങളോട് കൊഞ്ചാൻ വന്നിരിക്കുന്നു.
എനിക്ക് ആരാന്റേത് ആയിട്ട് തോന്നിയില്ല.
പിന്നെ എന്താണാവോ തോന്നിയത്.
എന്റെ സ്വന്തം ആയാണ് തോന്നിയത് എന്റെ മാത്രം സ്വന്തം.
അതുകൊണ്ടല്ലേ അങ്ങിനെ ഒരു സമ്മാനം ഞാൻ തന്നത്.
അപ്പൊ നീയെന്നെ ഭാര്യയായി കൂട്ടിയോടാ.
അതെ എന്റെ സ്വന്തം ഭാര്യ. മറ്റാർക്കും വിട്ട് കൊടുക്കില്ല എന്റെ ഈ ഭാര്യയെ..
അപ്പൊ എന്റെ കുഞ്ഞോ.
അതെന്റെ കുഞ്ഞായിട്ടേ ഞാൻ കണ്ടിട്ടുള്ളു.
ഷിബിലിക വന്നാലോ മോൻ എന്തു ചെയ്യും.
അതാണ് ഒരു പ്രോബ്ലം അങ്ങേരുടെ ഭാര്യയല്ലാതെ വേറെ ആരുടേതായിരുന്നെങ്കിലും ഞാൻ കൈപിടിച്ച് കൂട്ടിയിട്ട് വന്നേനെ എന്റെ വീട്ടിലേക്കും പിന്നെ എന്റെ മണിയറയിലേക്കും. ഒരു ജീവിത പങ്കാളി ആയി കൊണ്ട്..
ഹോ അത്രയ്ക്ക് ഇഷ്ടമാണോടാ എന്നെ നിനക്ക്.
അതുകൊണ്ടല്ലേ എന്റെ സലീന ഞാൻ ആ സമ്മാനം തന്നെ തന്നത്.
ആയിക്കോട്ടെ അല്ല അതണിഞ്ഞു നോക്കിയോ ഇത്ത.
ഏയ് എനിക്ക് വേറെ പണിയില്ലല്ലോ കണ്ടവന്മാർ തരുന്നതെല്ലാം കഴുതിലിടാന്.
ആരാ പറഞ്ഞെ അത് കഴുത്തിലേക്കാണെന്.
അപ്പൊ ഇത്ത അത് ശരിക്കും കണ്ടിട്ടില്ല അല്ലെ..
പിന്നെ എന്താടാ അത്..
ഇത്ത ഒന്നുടെ ശരിക്കും അതൊന്നു നോക്ക് എന്നിട്ട് വിളിക്കു..
ആ നോക്കട്ടെ എന്നിട്ട് ഇനി നാളെ വിളിക്കാം ഓക്കേ…
അപ്പൊ ഇന്നത്തേക്ക് എന്റെ കെട്ടിയോന്ന് ഗുഡ് നൈറ്റ്
ഓക്കേ കെട്ടിയോളെ ഗുഡ് നൈറ്റ്..
അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു വെച്ചു ബെഡ്‌ഡിലേക്ക് കിടന്നു.
ഒരുപാട് സന്തോഷത്തോടെ ഞാൻ കിടന്നുറങ്ങാനുള്ള ഒരുക്കമായി
മലർന്നു കിടന്നു കൊണ്ട് ഇത്തയുടെ ചിരിയും കളിയും എല്ലാം മനസ്സിലേക്ക് കൊണ്ട് വന്നു..
ഒരിക്കലും ഇത്തയെ വിട്ടുകളയരുത് സൈനു എന്നന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞോണ്ടിരുന്നു….
അതിരാവിലെ എണീറ്റു മൊബൈൽ എടുത്തു നോക്കി ഇത്തയുടെ മെസ്സേജ് വല്ലതും വന്നിട്ടുണ്ടോ എന്ന്
ഇല്ല എന്ന് മനസ്സിലാക്കിയ ഞാൻ പുറത്തൊക്കെ ചുറ്റി കറങ്ങി വീട്ടിലെത്തി അപ്പോയെക്കും ഉമ്മ ചായയും എടുത്തു തന്നു അതും കുടിച്ചോണ്ട് ഞാൻ കോളേജിൽ പോകാനുള്ള തയ്യാറെടുപ്പായിരുന്നു.