ഹരി:കാല് മരവിച്ചു എന്ന തോന്നുന്നു
നയന:ഏട്ടാ എൻ്റെ പുതിയ ലെഗ്ഗിൻസ് എങ്ങനെ ഉണ്ട്
നയന തിരിഞ്ഞു നിന്ന് അവളുടെ പിൻഭാഗം ഹരിയെ കാണിച്ചുകൊണ്ട് ചോദിച്ചു .ഒരു ബ്ലാക്ക് കളർ ലെഗ്ഗിൻസ് ആണ് അവൾ ധരിച്ചിരുന്നത് അതിൽ അവളുടെ അംഗലാവണ്യം എടുത്ത് കാണിക്കുന്നുണ്ട് .ഹരി അവളുടെ ചന്തിയിൽ അവൻ്റെ കയ്യ് കൊണ്ട് ഒരടി കൊടുത്തു
നയന : എടാ നാറി
അവൾ ഒന്ന് വെച്ചുപോയി
ഹരി: പിന്നെ വളരെ നന്നയിട്ടുണ്ട് .വാ നമ്മുക് കഴിക്കാൻ പോകാം .
അതും പറഞ്ഞു അവൻ അവളെ നോക്കാതെ ബാത്റൂമിലേക് ഓടി കയറി.അവൾ അവിടെ നിന്നും കുണ്ടി തടവി അവളുടെ റൂമിലേക്ക് പോയി അവൻ കുളിച്ചു വന്നപ്പോൾ അവളും ഫ്രഷായി വന്നിരുന്നു അവൻ താഴേക്ക് ഇറങ്ങി നടന്നു. അവന്റെ പിന്നാലെയും .
യമുന : ഹ നീ എഴുന്നേറ്റോ ഒച്ച കേട്ടപ്പോൾ തോന്നി
ഹരി: അവളോട് എപ്പോഴും പറയും എൻ്റെ കവിളിൽ പിച്ചലും എന്ന് അവൾ കേൾക്കണ്ടേ ആന്റി
നയന : എത്ര പറഞ്ഞാലും കേൾക്കില്ല മേശയിൽ തല വെച്ച കിടന്നു ഉറങ്ങല്ലും എന്ന് അത് കേൾക്കില്ലലോ .
യമുന : മതി വഴക്ക് കൂടിയത് വന്നു കഴിക്കാൻ നോക്ക് രണ്ടും
ഹരി മുംബൈയിൽ വന്നിട്ട് ഒരു വര്ഷം ആകുന്നു അവൻ ആലോചിച്ചു
.ഒരു വര്ഷം മുൻപ്
ഹരി : അമ്മെ അമ്മെ
അമ്മ : എന്താടാ കിടന്നു ഒച്ച വായിക്കണത്
ഹരി : ‘അമ്മ എന്നിക് മുംബൈയിൽ ഒരു കോളജിൽ സീറ്റ് കിട്ടി സ്കോളർഷിപ്പ് ഉണ്ട് .
അമ്മ:എടാ അത്രെയും ദൂരം അതും തനിച്ചു
ഹരി : ‘അമ്മ ഞാൻ കുറെ ആഗ്രഹിച്ചുകിട്ടിയതാ അതും സ്കോളര്ഷിപ്പോടുകൂടി എന്നിക്ക് പോണം അമ്മ
‘അമ്മ ; അങ്ങനെ ആണേൽ നീ തനിച്ചു താമസിക്കണ്ട എൻറെ സുഹൃത് അവടെ ആണ് ഇപ്പൊ താമസം .അവരുടെ കൂടെ നിൽക്കാൻ പറ്റുമെങ്കിൽ നീ പോയാൽ മതി