പത്തുമണി ആയപ്പോഴേക്കും ഞാൻ ഇത്തയെ വിളിക്കാനായി വീട്ടിലേക്കു വന്നു. ഇത്ത ഒരുങ്ങി റെഡിയായി ഇരിപ്പുണ്ടായിരുന്നു.
ആ കറക്റ്റ് ടൈമാണല്ലോ അപ്പൊ പേടിയുണ്ടല്ലേ..
ഹോ പേടിച്ചിട്ടൊന്നും അല്ല. പിന്നെ പാവമല്ലേ എന്ന് വിചാരിച്ചതോണ്ട് ആണ്.
എന്തായാലും വേണ്ടില്ല നീ വിളിക്കാൻ വന്നല്ലോ അതുമതി എന്ന് പറഞ്ഞോണ്ട് ഇത്ത എന്ന നമുക്ക് പോകാം എന്തെ.
ഓക്കേ ബൈക്ക് വേണോ കാർ വേണോ ഏതാ ഇത്തക്കിഷ്ടം.
എന്തിലെങ്കിലും ഒന്ന് കൊണ്ട് പോയാൽ മതി. അല്ലപിന്നെ.
അത് കേട്ട് ഉമ്മയാണ് മറുപടി പറഞ്ഞെ.
സൈനു കാറെടുത്താൽ മതി.
മോളുള്ളതാ അവളെ ഈ വെയിലത്ത് ബൈക്കിൽ കൊണ്ട് പോകണ്ട എന്ന് പറഞ്ഞു.
അതും ശരിയാ എന്നാൽ കാറെടുത്തു പോകാം എന്ന് പറഞ്ഞോണ്ട് ഞങ്ങൾ കാറെടുത്തു പുറപ്പെട്ടു..
എങ്ങിനെയുണ്ടെടാ സൈനു നിനക്ക് ഇഷ്ടപ്പെട്ടോ.
നന്നായിട്ടുണ്ട് നല്ല കളർ അല്ലെ ഇത്ത
അതെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടകളർ ആണ് ബ്ലു കളർ നിനക്കെങ്ങനെ
എനിക്കും ഇപ്പൊ മുതൽ ബ്ലു കളറിനോടാണ് താല്പര്യം കൂടുതൽ.
മോൾക് നല്ലോണം ചേരുന്നുണ്ടല്ലേ ഈ കളർ.
അപ്പൊ നീ ഇതുവരെ പറഞ്ഞത് മോളുടെ ഡ്രെസ്സിന്റെ കാര്യമായിരുന്നോ.
അതെ പിന്നെ ഇത്ത ആരുടെ ഡ്രസ്സ് ആണ് ഉദ്ദേശിച്ചേ എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.
പോടാ നീ എന്റെ ഡ്രെസ്സിന്റെ കാര്യം ആണ് പറയുന്നേ എന്നാണ് ഞാൻ കരുതിയെ.നിനക്ക് ഇഷ്ടപ്പെട്ടല്ലോ എന്ന സന്തോഷത്തിൽ ഇരിക്കുകയായിരുന്നു.
ഹോ ഇത്ത അതാണോ ഉദ്ദേശിച്ചത്
അല്ല പിന്നെ.
ഇത്തയുടെ ഡ്രസ്സ് സൂപ്പർ അല്ലെ ഡ്രെസ്സിൽ അല്ലല്ലോ ആരാ അതണിഞ്ഞിരിക്കുന്നു എന്നതിലല്ല കാര്യം എന്റെ ഇത്ത ഏതു ഡ്രസ്സ് ഇട്ടാലും സൂപ്പർ അല്ലെ.
പിന്നെ ഡ്രസ്സ് ഇടാതെ ആണെങ്കിൽ അതിലും സൂപ്പറാകും.
അതാണല്ലോ മോന് കൂടുതൽ ഇഷ്ടം
എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ ഒന്ന് നുള്ളി.
ഹാ എന്ന് പറഞ്ഞോണ്ട് ഞാൻ കാർ നിറുത്തി.
എന്താ വേദനിച്ചോ.
ഇല്ലപിന്നെ
വിരലിലെന്താ ആണിയാണോ വെച്ചിരിക്കുന്നെ.
ഹോ അത്രയൊന്നും വേദനിച്ചില്ല വെറുതെ അഭിനയിക്കേണ്ട.
എന്നാൽ ഞാനൊരു നുള്ള് തരാം വേദനയുണ്ടോ എന്നൊന്ന് നോക്ക്.