അനുഭവംഇത്ത 9 [Sainu]

Posted by

വേണ്ട വേണ്ട നമുക്ക് കോളേജിൽ എത്തേണ്ടേ.

എന്നെക്കാളും ദൃതികൂടിയല്ലോ.

അതെ എന്റെ സൈനുവിന്റ കോളേജ് അല്ലെ പിന്നെ കുറെ പേരെ കാണാനും ഉണ്ട്.

ഹോ അതെന്തിനാണാവോ.

അതൊക്കെയുണ്ട്.

അല്ല ആരെക്കെയാണാവോ ആ കുറെ പേർ.

അതൊക്കെയുണ്ട് സൈനു. ഞാനൊന്നു അവിടെ എത്തട്ടെ.

ഹോ അപ്പൊ അതാണല്ലേ ഈ വരവിന്റെ ഉദ്ദേശം അല്ലാതെ എന്റെ പ്രോഗ്രാം കാണാനല്ല.

നിന്റെ പ്രോഗ്രാം കാണാൻ വേണ്ടി തന്നെയാണ് വരുന്നത്. അതിന്റെ കൂട്ടത്തിൽ ഞാൻ പറഞ്ഞതും നടക്കുമല്ലോ.

ഓക്കേ മാഡം എന്നാൽ നമുക്ക് പോകാം.

 

സന്തോഷത്തോടെയാണ് ഞങ്ങൾ കോളേജിലേക്ക് പ്രവേശിച്ചത്..

 

വണ്ടി ഒതുക്കിയിട്ടുകൊണ്ട് ഞാൻ പുറത്തിറങ്ങി കൂടെ ഇത്തയും മോളും. ഇറങ്ങിയ ഉടനെ ഇത്ത കാറിന്റെ മിററിലേക്ക് നോക്കി ചുണ്ടൊക്കെ ഒന്ന് നാവ് കൊണ്ട് നനച്ചു. മുടിയെല്ലാം ഒന്നോതുക്കി കൊണ്ട് നിവർന്നു.

അതുകണ്ടു ഞാൻ ചിരിച്ചോണ്ട് ഭംഗിയുണ്ട് ഇത്ത എന്ന് പറഞ്ഞു.

കളിയാക്കുകയൊന്നും വേണ്ട. എനിക്കറിയാം ഞാൻ ഭംഗിയുള്ളവൾ ആണെന്ന്. അതിനിനി നിന്റെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട.

ഇല്ലേ ഞാനൊന്നും പറയുന്നില്ലേ..

മോളെ താ ഞാൻ എടുത്തോളാം എന്ന് പറഞ്ഞു ഇത്തയിൽ നിന്നും മോളെ ഞാൻ വാങ്ങിച്ചു.

ഞങ്ങൾ പ്രോഗ്രാം നടന്നു കൊണ്ടിരുന്ന സ്ഥലത്തേക്കാണ് പോയത്.

അവിടെ എത്തിയതും ഇത്തയെ ഒരുപാട് കാമ കണ്ണുകൾ കൊത്തി വലിച്ചു കൊണ്ടിരുന്നു.

അതുകണ്ടു ഞാൻ ആരും കേൾക്കാതെ ഇത്തയോടായി.

എല്ലാവരുടെയും കണ്ണ് ഇത്തയുടെ ദേഹത്താണല്ലോ.

അത് കേട്ട് സുഖിച്ചപോലെ ഇത്ത എന്നോട്

നിനക്കല്ലേ എന്റെ ഭംഗിയിൽ സംശയമുള്ളത്.

ഹോ സമ്മതിച്ചു ഇത്ത നിങ്ങടെ ഈ ഭംഗി.

പോടാ നീ എനിക്ക് അവളെ പരിചയപ്പെടുത്തി കൊണ്ട.

ഞാനൊന്നു കാണട്ടെ അമീനയെ.

എനിക്കാണോ അവൾക്കാനോ ഭംഗി കൂടുതൽ എന്ന് ഞാനൊന്നു നോക്കട്ടെ.

അതെന്തായാലും എന്റെ ഇത്താക്ക് തന്നെയാ അതുകൊണ്ടല്ലേ ഇത്ത നിങ്ങളിൽ ഞാൻ ആകൃഷ്ടനായത്.

അങ്ങിനെ പറഞ്ഞു ഒഴിയുകയൊന്നും വേണ്ട. ഞാനിന്നു അവളെ കണ്ടിട്ടേ പോകു.

നോക്കട്ടെ എന്റെ സൈനുവിനെ അത്രയും ഇഷ്ടപെടുന്നവളെ.

ഹോ അതിനെന്താ കാണിച്ചു തന്നാൽ പോരെ.

അത് പോരാ എനിക്ക് അവളെ പരിചയപ്പെടുത്തി തരണം

Leave a Reply

Your email address will not be published. Required fields are marked *