ഇപ്പൊ എങ്ങിനെ ഉണ്ട് റഷീദേ. ഇതവൻ ചോദിച്ചു വാങ്ങിയതല്ലേ. ഞാൻ പോകുമ്പോ പറഞ്ഞതാ അതെന്റെ ഇത്തയാ എന്ന്.
എന്റെ മോളുടെ ഉമ്മച്ചി അല്ലെ മോളു എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ ഉമ്മവെച്ചു.
എനിക്ക് സന്തോഷത്തിനു അതിരില്ലായിരുന്നു.
എങ്ങാനും ഇനി ഇത്ത അവന്നു വഴങ്ങുമോ എന്നുള്ള ഒരു ഉൾ പേടി എനിക്കുമുണ്ടായിരുന്നു.
അതിപ്പോ മാറിക്കിട്ടി
ആ സന്തോഷവും പിന്നെ ഇത്തയോടുള്ള എന്റെ വിശ്വാസം ഒന്നുടെ കൂടിയതിലുള്ള സന്തോഷവും എനിക്ക് കൂടുതൽ സന്തോഷത്തെ നൽകി.
ഞാൻ ചിരിച്ചോണ്ട് മോളുടെ കവിളിൽ മുഖം ചേർത്ത് പിടിച്ചു.
കൊണ്ട് നിന്നു.
അപ്പൊ ഒരുത്തൻ ഒന്നും പറയാനാകാതെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
എന്തെ കിട്ടിയോ വിജേഷേ നീ പോയത്.
എന്തൊരു അടിയാട അവര് അടിച്ചത് എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി..
ഞാൻ പറഞ്ഞതല്ലേ നിന്നോട് അതിന്നു അങ്ങോട്ട് പോകണ്ട എന്ന്.
ഇത് നീ നിന്റെ അഹങ്കാരം കൊണ്ട് അവരുടെ അടുത്ത് പോയി കൊണ്ട കൊണ്ട എന്ന് പറഞ്ഞു ചോദിച്ചു വാങ്ങിയതാ.
അത് കേട്ടു റഷീദ് നിന്നു ചിരിച്ചു.
പോടാ മൈരേ എന്ന് പറഞ്ഞു കട്ട കലിപ്പിൽ വിജേഷ് നിന്നു.
എടാ സാരമില്യ ഞാൻ പോയി നോക്കട്ടെ. പിന്നെ ഇനി ഇതിന്റെ ദേഷ്യം ഒന്നും വേണ്ട. പാവമാടാ ഒരു പാട് കഷ്ടപ്പാട് നെഞ്ചിലേറ്റി ജീവിക്കുന്ന പെണ്ണാ അവരെ പറ്റി നിനക്ക് അറിയാത്തതോണ്ടാ നീ ഇതിനു ഇറങ്ങി പുറപ്പെട്ടത്.
ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം എന്ന് പറഞ്ഞോണ്ട് ഞാൻ മോളുമായി ഇത്തയുടെ അടുത്തേക്ക് പോയി. കൂടെ റഷീദും.
ഞാൻ അവിടെ എത്തിയത് കണ്ട ഇത്ത അടുത്തുണ്ടായിരുന്ന ചെയർ എനിക്ക് ഇരിക്കാനായി ഇത്തയുടെ ചെയറിനോട് ചേർത്ത് നേരെ ഇട്ടുകൊണ്ട് എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു..
ഞാനിരുന്നതും ഇത്ത എന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് കിടന്നു. കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു.
ഏയ് എന്തിനാ ഇത്ത.. ഞാൻ ഒറ്റക്കാക്കി പോയതിനാണോ.
നീ കൂടെ ഇല്ലാത്തതിനാൽ ഒരുത്തൻ എന്നെ ച്ചി ഞാനെന്താ ചെയ്യേണ്ടേ എന്നു പേടിച്ചു പോയെടാ..
അതിനാണോ ഇത്ത