ഇപ്പൊ ഞാൻ വന്നില്ലേ.
ഇനി കണ്ണ് തുടച്ചേ.
എന്നിട്ട് ഒന്ന് ചിരിച്ചേ..
ഇനി എന്റെ ഇത്ത വിഷമിക്കേണ്ട ഞാനുണ്ട് കൂടെ.
അതാണെടാ എന്റെ ധൈര്യം. ഞാൻ
വീണുപോകും എന്ന് കരുതിയപ്പോഴാ നിന്റെ കൈത്താങ്ങു കിട്ടിയത്.
സൈനു. നമുക്ക് പോയാലോ. ഇവിടെ ഈ ആൾക്കാരുടെ കൂടെ എന്റെ സൈനുവിനോട് ഒന്ന് മനസുതുറന്നു സംസാരിക്കാൻ പോലും പറ്റുന്നില്ല.
എന്താ ഇത്ത ഇത് ഇന്നൊരു ദിവസം എനിക്ക് വേണ്ടി ഇത്ത ഇവിടെ ഒന്നിരി.
കുറച്ചു കഴിഞ്ഞാൽ ഞങ്ങളുടെ പ്രോഗ്രാം ആണ്.
അതുവരെ ഇത്തയെ ഞാൻ ഒരാളെ ഏല്പിക്കാം..
ഇത്ത അവളോട് സംസാരിച്ചിരുന്നോ അപ്പൊ ഈ മൂടോഫ് ഒക്കെ മാറിക്കിട്ടും. എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ ഇത്തയെ ഏല്പിച്ചു.
ഹ്മ്മ് ആരാ അമീനയാണോ.
അതെ അവള് ഇവിടെ എവിടെയോ കാണും. ഞാനൊന്ന് പോയി നോക്കട്ടെ. എന്ന് പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞതും. റഷീദ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് ചിരിച്ചു.
അപ്പോഴാണ് ഞാൻ ഓർത്തത് ഹോ ഈ മൈരനെയും കൊണ്ടാണല്ലോ വന്നേ എന്ന്.
എന്താടാ ചിരിക്കൂന്നേ.
ഹേയ് ഒന്നുമില്ല
ന്നാ വാ അമീന എവിടെ ഉണ്ടെന്നു പോയി നോക്കാം.
എന്തിനാടാ ഇപ്പോ അവളെ തിരക്കുന്നെ.
എടാ ഇത്തയെയും കുഞ്ഞിനേയും അവളെ ഏൽപ്പിക്കണം എന്നാലേ എനിക്ക് മനസ്സമാധാനത്തോടെ സ്റ്റേജിൽ കയറാൻ പറ്റു.
ഓക്കേ ന്നാ വാ തപ്പി നോക്കാം.
എന്ന് പറഞ്ഞു ഞങ്ങൾ രണ്ടു പേരും അവളെ തിരക്കി ഇറങ്ങി.
എടാ അതാരാടാ സത്യം പറ സൈനു അതാരാ..
ആരെടാ.
എടാ നീ ഇത്തയെന്നും പറഞ്ഞു കൊണ്ട് വന്നിരിക്കുന്നത് ആരെയാടാ. എന്ന്.
ഹോ അതോ അതെനിക്ക് ഏറ്റവും വേണ്ട പെട്ട ആളാ.
അതെനിക്കു മനസ്സിലായി അവരുടെ നിന്റെ തോളിലേക്കുള്ള ചായൽ കണ്ടപ്പോയെ.
ഹോ മനസ്സിലായില്ലേ ഇനി ഇത് പാടി നടക്കേണ്ട മൈരേ.
ഹോ ഞാനാരോടും പറയുന്നില്ല.
അല്ല എവിടുന്നു ആരുടെ പെണ്ണിനെയാ നീ അടിച്ചു കൊണ്ട് വന്നിരിക്കുന്ന.
നല്ല കഴപ്പി സാധനം ആണല്ലോടാ.
അത് കേട്ടതും എനിക്ക് എന്റെ നിയന്ത്രണം നഷ്ടമായി.