അപ്പോയെക്കും ഞങ്ങൾ ആൾ കൂട്ടത്തിൽ നിന്നും കുറച്ചു ദൂരെ എത്തിയിരുന്നു…
ഞാൻ അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് മൈരേ എന്ന് പറഞ്ഞു കൊണ്ട് കൈ എടുത്തു.
എടാ നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. എന്നു പറഞ്ഞോണ്ട് ഞാൻ മുൻപോട്ടു നടന്നു.
ഞാൻ കൊള്ളറിൽ പിടിച്ചതൊന്നും കാര്യമാക്കാതെ അവൻ എന്റെ കൂടെ വന്നു.
അത് കണ്ടു എന്തോ ഒരിഷ്ടം തോന്നിയ അവനോടു ഞാൻ.
എടാ റഷീദേ ഞാൻ ഈ കോളേജിൽ ഏറ്റവും അടുത്തിടപഴകുന്നത് നിന്നോടാ. നീ എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്ന് ആണ് ഞാൻ കരുതുന്നത്.
നിനക്കെങ്ങിനെ എതിരഭിപ്രായം ഉണ്ടോ
പോടാ മൈരേ അങ്ങിനെ ഇല്ലാത്തോണ്ടല്ലേ നീ എന്നെ ഇങ്ങിനെ ചെയ്തിട്ടും ഞാൻ നിന്റെ കൂടെ വരുന്നേ.
എന്നാൽ അങ്ങിനെ ആണേൽ നീയെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന് നിനക്കുറപ്പുണ്ടേൽ ഞാൻ നിന്നോട് ഒരു സത്യം പറയാം..
ആ പറ മൈരാ.
എടാ നിന്നെ അത്രക്കും വിശ്വസിച്ചാണ് പറയുന്നത്.
പറയെടാ മൈരേ.
എടാ നിന്നോട് മാത്രമേ ഞാനിതുവരെ ഇത് പറയുന്നുള്ളു. അപ്പൊ നീ ഇനി ഇത് ആരുടെയും അടുത്ത് പോയി പറഞ്ഞേക്കല്ലെ.
ഇല്ലെടാ മൈരേ.
എന്നെ വിശ്യോസംമാണെങ്കിൽ പറഞ്ഞാൽ മതി.
എന്നാൽ കേട്ടോ.
ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ..
അതുകേട്ടു ചിരിച്ചോണ്ട് അവൻ എന്റെ മുഖത്തോട്ടു നോക്കി.
പോടാ മൈരേ ആളെ ചിരിപ്പിക്കാതെ.
സത്യമായിട്ടും ആണെടാ റഷീദേ.
ഹി ഞാൻ വിശ്വസിച്ചു. ടാ മൈരേ ആളെ കളിയാക്കുന്നതിന്നും ഒരു പരിധി ഉണ്ട് കേട്ടോ.
അല്ലേടാ റഷീദേ സത്യമാ ഞാൻ പറയുന്നേ. ഇതെന്റെ ഉമ്മക്കോ ഉപ്പാക്കൊ ഒന്നും അറിയില്ല. ആദ്യമായിട്ട് ഞാൻ നിന്നോടാണ് പറയുന്നേ.
ടാ സൈനു മൈരേ എന്തോന്നാ നീ പിച്ചും പേയും പറയുന്നേ.
ഇനി ആണെന്ന് തന്നേ ഇരിക്കട്ടെ ആ കുഞ്ഞ് നിന്റെയാണോ.
ഏയ് അല്ല പിന്നെ.
എടാ അതൊക്കെ കുറെ പറയാനുണ്ട് ഞാൻ സാവകാശം പറയാം.
ഇപ്പോ നീ ഇത്ര അറിഞ്ഞാൽ മതി കേട്ടോ.
ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ അവൾ. അതുമാത്രം നീ ഇപ്പൊ അറിഞ്ഞാൽ മതി.