നോക്കി.
ഇത്ത ഇതാണ് അമീന. അമീന ഷെറിൻ.
ഇത്ത എന്നെ ഒന്ന് നോക്കി അവളെയും.
ഹലോ നമ്മൾ തമ്മിൽ ഫോണിലെ സംസാരിച്ചിട്ടുള്ളു. നേരിൽ കാണുന്നത് ആദ്യമായിട്ടാ അല്ലെ ഇത്ത.
ഹ്മ്മ്.
എന്നാൽ ഇനി നിങ്ങൾ സംസാരിച്ചു ഇരിക്ക്. ഞാനെന്റെ പ്രോഗ്രാമിനു ഒരുങ്ങാൻ പോട്ടെ.
എന്ന് പറഞ്ഞോണ്ട് തിരിഞ്ഞു.
അത് കണ്ട മോൾ എന്നെ നോക്കി കരഞ്ഞു.
മോൾ ഉമ്മച്ചിയുടെയും ദേ ഈ ചേച്ചിയുടെയും കൂടെ ഇരി അങ്കിൾ ഇപ്പൊ വരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു പോയി.
കൂടെ റഷീദും.
അവരെന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ചിരിക്കുന്നുണ്ട്.
ഞാനൊന്നു തിരിഞ്ഞു നോക്കി ഇത്തയ്ക്ക് കണ്ണടിച്ചു കാണിച്ചു കൊണ്ട് ഞാനെന്റെ പ്രോഗ്രാമിനുള്ള ഒരുക്കത്തിലേക്കു പോയി.
സമാധാനമായി ഒന്നു ചിരിച്ചു കണ്ടല്ലോ എന്ന ആത്മ സന്തോഷത്തിൽ ഞാൻ ഒരുങ്ങി..
അപ്പോയെക്കും അനൗൺസ് മെന്റും വന്നു.
ഞങ്ങളുടെ പ്രോഗ്രാം അനൗൺസ് മെന്റ്..
കൂട്ടത്തിൽ വിജേഷും റഷീദും എല്ലാം ഉണ്ടായിരുന്നു..
വിജേഷിനു വേഷമൊന്നും ഇല്ലെങ്കിലും അവൻ ഞങ്ങളുടെ കൂടെ കൂടി അവിടെ നിന്നു..
എടാ സൈനു അതാരെണെന്നു അറിയാതെ ആണെടാ ഞാൻ അവരോടു അങ്ങിനെയൊക്കെ പെരുമാറിയെ നീ മനസ്സിൽ വച്ചേക്കല്ലേ മൈരേ.. എന്ന് പറഞ്ഞോണ്ട് വിജേഷ് എന്റടുക്കൽ വന്നു നിന്നു.
ഞാൻ തിരിഞ്ഞു റഷീദിനെ ഒരു നോട്ടം നോക്കി.
അവൻ ഏയ് ഇല്ല സൈനു ഞാൻ പറഞ്ഞിട്ടില്ല എന്നർത്ഥത്തിൽ തല അനക്കി കൊണ്ടിരുന്നു..
ബാക്കി വന്നിട്ട് പറയാം ഇപ്പൊ സ്റ്റേജിലേക്ക് കയറു മൈരാ എന്നും പറഞ്ഞോണ്ട് ഞാൻ സ്റ്റേജിലേക്ക് കയറി.
കൂടെ റഷീദും പിന്നെ ഞങ്ങളുടെ കൂടെയുള്ള മറ്റു വേഷക്കാരും.
നല്ലത് പോലെ ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞു.
അത് കണ്ടു ആസ്വദിച്ചു കൊണ്ട് ഇത്തയും. മോൾക്ക് ഞങ്ങൾ സ്റ്റേജിൽ പ്രോഗ്രാം ചെയ്യുന്നത് ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ട് അമീനയും… അത് കണ്ടു രസിച്ചു കൊണ്ട് സ്റ്റേജിൽ പ്രോഗ്രാം കളിക്കുന്ന ഞാനും
ഒന്ന് എന്നെ സ്നേഹിച്ചു കൊല്ലുന്നു
ഒന്നെന്റെ സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്നു.
ആരെ യാണ് ഞാൻ തിരിച്ചറിയേണ്ടത് ആർക്കാണ് ഞാനെന്റെ ജീവിതം സമർപ്പിക്കേണ്ടത്.. ഇത്തയെന്ന എന്റെ കാമ റാണിക്കോ.