അവന്മാർ രണ്ടെണ്ണം വീട്ടിട്ടെ ഫുഡ് കഴിക്കുന്നുള്ളു എന്ന് പറഞ്ഞു.
ഫുഡ് കഴിക്കാനായി നല്ല ഒരു റെസ്റ്റോറന്റൈൽ തന്നേ കയറി അവരവർക്കു വേണ്ട ഫുഡും കഴിച്ചു ഞങ്ങൾ വീണ്ടും കോളേജിലേക്ക് തന്നേ വന്നു..
ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ ഉമ്മ വിളിച്ചു സംസാരിച്ചു.
മോൾക്ക് വല്ലതും കൊടുത്തോ എന്നറിയാഞ്ഞിട്ടുള്ള ആദി കാരണം ആണ് ഉമ്മ വിളിച്ചത്. ഇതയുമായി സംസാരിച്ചതിന് ശേഷമാണ് ഉമ്മക്കും സമാധാനമായത്
.അങ്ങിനെ വീണ്ടും കോളേജിലെ പ്രോഗ്രാം തിരക്കിലേക്ക് നീങ്ങി ഞങ്ങൾ..
അതിനിടക്ക് റജീന മിസ്സിനെയും വീണ മിസ്സിനെയും ഒന്ന് കാണാൻ ഇടയായി.
എന്റെഉഖത്തു നോക്കാനുള്ള ചമ്മൽ കാരണം റജീന മിസ്സും വീണ മിസ്സും ഒഴിഞ്ഞു മാറിപ്പോയി.
അത് കണ്ട ഇത്ത എന്നോട് എന്താടാ സൈനു അവർക്ക് നിന്റെ മുഖത്തു നോക്കാൻ ഒരു ചമ്മലുണ്ടല്ലോ എന്താ കാര്യം.
അതൊക്കെ ഞാൻ പിന്നെ പറയാം എന്നു പറഞ്ഞോണ്ട് ഞങ്ങൾ പോന്നു
എനിക്ക് ഉണ്ടായിരുന്ന പ്രോഗ്രാം എല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോരുമ്പോൾ ഇത്തയുടെ മുഖത്തെ സന്തോഷം കണ്ടു ഞാൻ ഇത്തയോടായി ചോദിച്ചു.
അല്ല ഭയങ്കര സന്തോഷമാണലോ
മുഖത് എന്തു പറ്റി
ഏയ് ഒന്നുമില്ല എന്റെ സൈനുവിന്റെ കോളേജ് കണ്ട സന്തോഷം അല്ലാതെന്താ.
ഹോ അതിനാണോ ഇത്രയും സന്തോഷം.
സൈനു ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയുമോ.
ആദ്യം എന്താണ് ചോദിക്കുന്നത് എന്ന് നോക്കട്ടെ.
സത്യം പറയുമോ ഇല്ലയോ അത് പറ
എന്താ കാര്യം
നീ ഇത് പറ സത്യം പറയുമോ ഇല്ലയോ.
ആ സത്യം മാത്രമേ പറയു.
ഇനി പറ എന്താണ് കാര്യം.
അതൊന്നുമില്ല.
നിനക്ക് അമീനയെ ഇഷ്ടമാണോ ഇല്ലയോ. അത് പറ.
എന്തു ഇഷ്ടമാണ് ഇത്ത ഉദ്ദേശിക്കുന്നത്.
എന്തു ഇഷ്ടമാണെങ്കിലും പറ.
എന്റെ ഇത്ത അത്.
സത്യം മാത്രമേ പറയാവു.
എന്റെ ഇത്ത അതുപിന്നെ.
എന്തു പിന്നെ.
ഇത്ത എനിക്കവളോട് അങ്ങിനെയുള്ള ഇഷ്ടം ഒന്നും ഇല്ല
എങ്ങിനെയുള്ള
ഇത്ത ഉദ്ദേശിച്ച തരത്തിൽ ഉള്ള.
ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്കറിയുമോ.