റഷീദ് എന്നെ നോക്കി കൊണ്ട് നിന്നു.
ആ വാ ഇനി കൊണ്ടുവന്നത് രണ്ടെണ്ണം വീതം വിട്ടിട്ടു സംസാരിക്കാം എന്ന് പറഞ്ഞോണ്ട് അവൻ ഞങ്ങളെയും കൂട്ടി അങ്ങോട്ടേക്ക് നടന്നു.
കുറെ പേർ വീട്ടിലേക്കു പോയിട്ടുണ്ട് ഇതും കാത്തു നിൽക്കുന്നവർ പിന്നെ കമ്പനിക്ക് വേണ്ടി കാത്തുനിൽക്കുന്നവർ അങ്ങിനെ കുറച്ചു പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു..
എല്ലാവരും അടിക്കാൻ തുടങ്ങി.
അവര് എത്ര നിർബന്ധിച്ചിട്ടും ഞാനത് അടിക്കാൻ നിന്നില്ല. ഇത്തയെ ഓർത്തപ്പോൾ എനിക്ക് അടിക്കാൻ തോന്നിയില്ല എന്ന് പറയുന്നതാകും ശരി..
ഞാൻ അവരോടു എല്ലാം യാത്രപറഞ്ഞോണ്ട് വീട്ടിലേക്കു പുറപ്പെട്ടു..
നേരം ഒരുപാടായതു കൊണ്ട് തന്നേ ഇനി നല്ലൊരു ഉറക്കം വേണം ശരീരത്തിന് എന്ന് തോന്നി തുടങ്ങി.
വീട്ടിലെത്തിബെൽ അടിച്ചതും ഉമ്മ ഉറക്ക ചടവോടെ വന്നു വാതിൽ തുറന്നു.
ഹ്മ്മ് വന്നോ എന്റെ സൽപുത്രൻ
എന്ന് പറഞ്ഞുകൊണ്ട്.
കയറി ഡോർ അടച്ചേര് എന്ന് പറഞ്ഞോണ്ട് ഉമ്മ പോയി കിടന്നു.
ഞാൻ അകത്തു കയറി ഡോർ അടച്ചോണ്ടു നേരെ മുകളിലേക്കു കയറി…
ഇത്തയുടെ റൂമിലേക്ക് ഒന്ന് എത്തിനോക്കി ഡോർ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു.. ഡോർ തുറന്നു അകത്തു കയറിക്കൊണ്ട് ഞാൻ ഇത്ത കിടന്നുറങ്ങുന്നതും നോക്കി ആസ്വദിച്ചു..
പാവം തോന്നിപോയി ആ കിടപ്പ് കണ്ടപ്പോൾ..
എന്തോ എന്റെ മനസ്സിനെ എനിക്ക് അടക്കി നിറുത്താൻ ആയില്ല.
ചെരിഞ്ഞു കിടന്നുറങ്ങുന്ന ഇത്തയുടെ കവിളിൽ ദീർഘമായ ഒരു മുത്തം കൊടുത്തുകൊണ്ട് എണീറ്റപ്പോൾ അപ്പുറത്ത് കിടന്നുറങ്ങുന്ന കുഞ്ഞിനെ കണ്ടു.
ഇത്തയെ അദേപടി ഉരിച്ചു വച്ചേക്കുകയാ ആ കിടത്തം കാണാൻ തന്നേ എന്തൊരു ഭംഗിയാ
എന്നാലോചിച്ചു കൊണ്ട് ഞാൻ കുഞ്ഞിന്റെ നെറ്റിയിലും ഉമ്മ വെച്ചു കൊടുത്തു.
അവളൊന്നു ഉണർന്നെങ്കിലും വീണ്ടും ഉറക്കത്തിലേക്കു പോയി.
അടുത്ത് കിടക്കുന്ന ഇത്തയെ ഒന്നുടെ നോക്കി നിന്നുകൊണ്ടു വീണ്ടും ആ കവിളുകളിൽ ഉമ്മ കൊടുത്തു.
റൂമിലെത്തിയോ ഞാൻ ഒരു കുളിയും കുളിച്ചു കൊണ്ട് ബെഡ്‌ഡിലേക്ക് ചാഞ്ഞു….
പിന്നെ ഒന്നും ഓർമയില്ല.
എന്തോ ഇഴയുന്ന പോലെ തോന്നി ഉറക്കം എണീറ്റു നോക്കിയപ്പോൾ എന്റെ അരികിൽ കിടക്കുന്ന ഇത്തയെ ആണ് ഞാൻ കണ്ടത്.