ഞാൻ മോളെയും എടുത്തു പുറത്തേക്കും നോക്കി നിന്നു.
ഒന്നിനും ഒരു മൂഡില്ലാത്ത പോലെ മോളുടെ ചിരിയും കളിയും ഒന്നും കണ്ടാസ്വദിക്കാൻ പറ്റാതെ ഞാൻ നിന്നു ഇത്തയുടെ കരച്ചിലും കരഞ്ഞു കലങ്ങിയ കണ്ണുകളും മാത്രം മനസ്സിൽ വന്നു കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞു ഉമ്മ താഴേക്കു വന്നു.
ഇത്ത എവിടെ ഉമ്മ.
അവൾ കുറച്ചുനേരം കിടന്നോട്ടെ എന്റെ കുട്ടി. ഈ ചെറുപ്രായത്തിൽ തന്നേ എന്തെല്ലാം സഹിച്ചു. ഇതും സഹിക്കാനുള്ള കരുത് അവൾക്ക് ദൈവം നൽകട്ടെ അല്ലാതെ എന്തു പറഞ്ഞു സമാധാനിപ്പിക്കാൻ ആണ് അവളെ.
ഉമ്മ ഇവളെ പിടിച്ചേ ഞാനൊന്ന് മൂത്രമൊഴിച്ചിട്ടു വരാം എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ ഉമ്മയെ ഏല്പിക്കുമ്പോഴും ഉമ്മയുടെ കരച്ചിൽ നിന്നിട്ടുണ്ടായിരുന്നില്ലാ മോളെ ഉമ്മവെച്ചുകൊണ്ട് ഉമ്മ കരഞ്ഞോണ്ട് നിന്നു.
ഉമ്മ അമ്മായി കാണേണ്ട എന്ന് പറഞ്ഞോണ്ട് ഞാൻ മുകളിലേക്കു കയറി.
എന്റെ സലീന ഇത്ത ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട്.
ഇത്ത എന്തിനാ ഇങ്ങിനെ വിഷമിക്കുന്നെ. എണീറ്റു ഇരുന്നേ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ അടുത്ത് ചെന്നിരുന്നു.
സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ മടിയിൽ തലകയറ്റി വെച്ചു കൊണ്ട് കിടന്നു.
ഇനിയിപ്പോ കുറെ കരഞ്ഞിട്ടെന്താ ഇത്ത എണീറ്റിരുന്നേ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ താങ്ങി പിടിച്ചു എണീപ്പിച്ചിരുത്തി.
കരഞ്ഞാൽ വെയ്റ്റ് കൂടുമോ ഇത്ത ഇതെന്തൊരു വെയ്റ്റ എന്റെ ദേഹത്തു കിടക്കുമ്പോൾ ഇത്രയും വെയ്റ്റ് ഉണ്ടാകാറില്ലല്ലോ.
അതിനു ഇത്ത എന്നെ നോക്കി കൊണ്ട് വീണ്ടും തല താഴ്ത്തി.
അല്ല ഞാൻ കാര്യമായിട്ട് പറഞ്ഞതാ നേരത്തെ.
എന്തു.
എന്റെ സ്വാന്തം ആയിക്കൂടെ എന്ന്.
എന്താ സൈനു നീ എന്റെ അവസ്ഥ മനസ്സിലാക്കാതെ.
ഇത്ത ഇത്തയുടെ അവസ്ഥ മനസ്സിലാക്കി കൊണ്ട് തന്നെയാ ചോദിക്കുന്നെ എന്റെ സ്വന്തം ആയിക്കൂടെ. ഇത്തക്കും മോൾക്കും എന്നും ഞാനുണ്ടാകും എന്തെ പോരെ.
ഇനിമുതൽ ഇത്ത വിഷമിക്കാൻ പാടില്ല. ഒന്നിനും മനസ്സിലായോ.
എന്നു പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ മുഖം താടിയിൽ പിടിച്ചുയർത്തി.
എന്നെ നോക്കാൻ കഴിയാതെ ഇത്ത കണ്ണുകൾ അടച്ചു..
അയ്യേ ഇതെന്താ കണ്ണ് പൊട്ടി നിൽക്കുന്നപോലെ നില്കുന്നെ.