അതേ അതേ ഇനി എന്നും എന്നും എന്റെ സൈനുവിന്റേത് മാത്രം.
എന്ന് പറഞ്ഞു ഇത്ത ചിരിച്ചു.
ദുഃഖങ്ങളെ നിങ്ങൾക്ക് ഞങ്ങളുടെ ജീവിതത്തിൽ നിന്നും മോചനം..
ഇനി ഞങ്ങളുടെ സന്തോഷങ്ങൾ കണ്ടു ദുഃഖങ്ങളെ നിങ്ങൾ അസൂയ പെടുന്ന കാലം വിദൂരമല്ല..
ദുഃഖങ്ങളെ എന്റെ ഇത്തയുടെ സ്വപ്നങ്ങളിൽ പോലും നിങ്ങളെ ഇനി കണ്ടേക്കരുത്.
എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എന്റെ ദേഹത്തോട്ടു ചേർത്ത് നിർത്തി.
ആ വാക്കുകൾ കേട്ട ഇത്ത ചിരിച്ചുകൊണ്ട്. എന്റെയും എന്റെ കെട്ടിയോന്റെയും ജീവിതത്തിലേക്ക് ഇനി നിങ്ങൾ കടന്നു വന്നേക്കരുത്…
……………………………………………………
തുടരും