അനുഭവംഇത്ത 9 [Sainu]

Posted by

അപ്പൊ നി കിടക്കുന്നതാണ് കണ്ടേ.

പിന്നെ ഒന്നും ആലോചിച്ചില്ലാ നിന്റെ കൂടെ കയറി കിടന്നു.

നിന്നെ വിളിക്കണം എന്ന് തോന്നിയതാ പിന്നെ എന്തോ നിന്റെ ഉറക്കം നഷ്ടപ്പെടുത്തേണ്ട എന്ന് വിചാരിച്ചു.. ക്ഷീണിച്ചു വന്നതാണെങ്കിലോ എന്ന് തോന്നി.

എന്തു ക്ഷീണമുണ്ടെങ്കിലും എന്റെ ഇത്തയെ കണ്ടാൽ അതൊക്കെ മാറുമെന്ന് എന്റെ ഇത്താക് അറിയില്ലേ.

അതറിയാം എന്നാലും.

ഒരേന്നാലും ഇല്ല ഇത്ത.

ഇന്നലെ എന്തൊക്കെയായിരുന്നു കോളേജിൽ. സൈനു.

അതൊന്നും ഇല്ല ഇത്ത ഓരോരോ കാര്യങ്ങൾ.

എന്തോ ഉണ്ടേല്ലേടാ

ഇന്നലെ ആഘോഷിച്ചോ. ഏയ്‌ അതിനൊന്നും ഞാൻ നിന്നില്ല.

അതെന്തേ കോളേജ് ഡേ ആയിട്ട് ഒന്നും ആഘോഷിച്ചില്ലെ നിങ്ങൾ.

ഇല്ല അവന്മാര് എന്തൊക്കെയോ.

അപ്പൊ എന്റെ സൈനു ആഘോഷിച്ചില്ലേ.

ഞാൻ കരുതി ഇന്നലെ നല്ല ആഘോഷമായിരിക്കും അതുകൊണ്ടാണ് നി വരില്ലാ എന്ന് പറഞ്ഞതെന്ന്.

ഇല്ല ഇത്ത അതിനൊന്നും ഞാൻ പോയില്ല.

പിന്നെ നി അവിടെ എന്തെടുക്കുകയായിരുന്നു

ഇന്നത്തെ പ്രോഗ്രാമിന്റെ റിഹേഴ്സലും ഒക്കെ ആയിരുന്നു.

എടാ ഇങ്ങിനെയുള്ള ദിവസങ്ങളിൽ അല്ലെ ആഘോഷിക്കാൻ പറ്റു. അത് ആഘോഷിക്കേണ്ടേ.

ആരാ ഈ പറയുന്നേ എന്റെ ഇത്ത തന്നെയാണോ.

എന്താ കണ്ടിട്ട് തോന്നുന്നത്.

എന്നെയല്ലേ അതോ മറ്റവളെയാണോ

ഹോ ഞാനൊന്നും പറഞ്ഞില്ലേ.

സത്യം പറ ഇന്നലെ നി കുടിച്ചില്ലേ. ഇല്ല ഇത്ത എനിക്ക് ഇത്തയോട് തന്ന വാക് ഓർമ വന്നു.

അതുകേട്ടു ഇത്ത എന്റെ നെറ്റിയിൽ ഒരുമ്മ തന്നു കൊണ്ട്.

എടാ ഇന്നലെ നി കഴിച്ചെന്നു കരുതി ഞാനൊന്നും പറയില്ല.

എന്റെ സൈനുവിന്റെ കോളേജ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസം അല്ലായിരുന്നോ കഴിഞ്ഞു പോയത്.

അന്ന് നി കുറച്ചു കുടിച്ചെന്നു കരുതി എനിക്ക് സന്തോഷമേ ഉള്ളു.

അതൊക്കെ ഉണ്ടെങ്കിലല്ലേ നമ്മുടെ ജീവിതം സന്തോഷമാകു.

എന്നാൽ ഇനിയെന്നും കുടിച്ചേച്ചും വരാം ഞാൻ.

അടി എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ നേരെ കയ്യൊങ്ങി.

എന്നും ഒന്നും വേണ്ട ഇതുപോലുള്ള സന്തോഷത്തിൽ ഒരു രണ്ടെണ്ണം എല്ലാം അടിക്കാം.. അതിലെനിക്ക് വിരോധമൊന്നും ഇല്ല..

ഹോ ഇനി ഞാനേറ്റു.

എന്നുകരുതി ആളുകളെകൊണ്ട് പറയിപ്പിക്കുന്ന തരത്തിൽ ആകരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *