തോമസും കിരണും ഹാളിലേക്ക് വന്നു ……
തോമാസ് …. കിരാ …. ആശ എവിടെയാ കിടക്കുന്നത് ….?
കിരൺ ….. അവൾക്ക് തോന്നുന്നിടത്ത് കിടക്കട്ടെ …. ഞാൻ ഒന്നും പറയില്ല …
ജിജി ….. അവൾ കിരണിനോടൊപ്പമല്ലാതെ പിന്നെ എവിടെ കിടക്കാൻ ……
കിരൺ …… ഇന്ന് സെറ്റായാതെ ഉള്ളു ഇന്നുതന്നെ നീ അടിച്ചു പിരിയിക്കുമോ ? അവളുടെ ഇഷ്ടം കൂടി നോക്കാം .
ജിജി ….. ഡി നീ അവന്റെ അടുത്ത കിടന്നാൽ മതി ….. ഇല്ലെങ്കിൽ എന്നും നീ ഞങ്ങൾക്ക് ഒരു ബാധ്യത ആകും …..
ആശ ….. ഞാൻ കിരണിന്റെ റൂമിൽ കിടന്നോളാം …. എനിക്ക് പ്രശ്നം ഒന്നും ഇല്ല ….. കിരണിനെ എനിക്ക് വിശ്വാസമാണ് …..
ജിജി …. പിന്നെ കേറി കതകടച്ചോ ….. പിന്നെ രാത്രി റൂമിന് പുറത്ത് ഞങ്ങളുടെ പെർമിഷൻ ഇല്ലാതെ ഇറങ്ങരുത് ……..
ജിജിയും തോമസും അവരുടെ റൂമിലേക്ക് പോയി ……
കിരൺ ആശയെ നോക്കി …… അവളുടെ മുഖത്ത് ഭയമുള്ളതായി അവനു തോന്നി …. പേടിച്ചിട്ടാണെങ്കിലും അവന്റെ പുറകെ അവളും റൂമിലേക്ക് നടന്നു ….. കിരൺ ബെഡ്ഡ് കുടഞ്ഞു വിരിച്ചു ……. അറ്റത്തേക്ക് അവൻ കിടന്നു …. കട്ടിലിന് സൈഡിലായി അവൾ ഇരുന്നു ……
കിരൺ …… കിടക്കുന്നില്ലേ ?
ആശ …. മുമ് ….
കിരൺ …. കിടന്നോ … നീ പേടിക്കയൊന്നും വേണ്ടാ ……
ആശ ചെറിയൊരു മടിയോടെ അവന്റെ അടുത്ത് കിടന്നു …. അവളുടെ വയറ്റിലൂടെ കൈയ്യിട്ട് അവളെ അവന്റെ അടുത്തേക്ക് അവൻ നീക്കി കിടത്തി …. തെല്ലൊന്ന് ഭയന്നെങ്കിലും അവൾ എതിർത്തില്ല ….
കിരൺ …. നമുക്ക് ഇങ്ങിനെ കെട്ടിപ്പിടിച്ചു കിടക്കാം ഞാൻ മറ്റൊന്നും ചെയ്യില്ലന്നെ പറഞ്ഞിട്ടുള്ളു ….. ആശ ക്ക് ആശ്വാസമായി …..
പിറ്റേന്ന് എണീറ്റപ്പോൾ ആശ കിരണിനെ കെട്ടിപ്പിടിച്ചു കിടന്നാണ് ഉറങ്ങുന്നതെന്ന് അവൾക്ക് മനസ്സിലായി അവൾ പതിയെ അവന്റെ ദേഹത്തുനിന്നും കൈകൾ എടുത്തുമാറ്റി ….. ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റ് പുറത്തേക്കിറങ്ങി …… അപ്പോൾ ജിജി അടുക്കളയിൽ ഉണ്ടായിരുന്നു ……. ജിജി ആശയെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു …… സീൽ പൊട്ടിച്ചോ അവൻ ……