പ്രേമവും കല്യാണവും [AARKEY]

Posted by

നാലുപേരും ആ വീടിനുള്ളിലേക്ക് കയറി ……. അടിപൊളി വീട് …… അകത്ത് തന്നെ നല്ലൊരു പൂളും  ഉണ്ട് ……

ജിജി …… ഇത്രയും വലുത് വേണമായിരുന്നോ ?

കിരൺ …… പേടിക്കണ്ട … ക്യാഷ് ഞാൻ കൊടുത്തോളം

ജിജി …… കാശിന്റെ പ്രശ്നമല്ല ….. രാത്രി ആയാൽ ഒറ്റക്ക് ഇവിടെ എങ്ങിനെ പേടിച്ച് കിടന്നുറങ്ങും …..

തോമസ് ചിരിച്ചുകൊണ്ട് ജിജിയെ നോക്കി ….. ഒരു കാമ നോട്ടം …….

തോമസ് …… അളിയാ നമുക്ക് ഇത് വീതം വയ്ക്കാം …… രാത്രി നിനക്ക് താഴത്തെ നില വേണോ മുകളിലത്തെ നില വേണോ ?

കിരൺ ….. എനിക്ക് ഏതായാലും മതി …… നിങ്ങളല്ലേ പൊളിക്കാൻ പോകുന്നത് …..

കിരൺ ചിരിച്ചുകൊണ്ട് ആശയെ നോക്കി …..  അവൾ  ഇടിക്കുമെന്ന് ആഗ്യം കാണിച്ചു …….

കിരൺ മുകളിലേക്കും തോമസ് താഴെയുള്ള ഒരു മുറിയും സെലക്ട് ചെയ്തു ……… ആശ കിരണിനോടൊപ്പം മുകളിലേക്ക് പോയി ….. താഴെ റൂമിൽ കയറിയ ഉടനെ തോമസ് ജിജിയെ കുനിച്ചു നിർത്തി അടിക്കാൻ തുടങ്ങി … അതും കുണ്ടിക്ക് ……..

കിരൺ ….. ഭയങ്കര തണുപ്പാണല്ലോടി ?

ആശ …. മുമ് …

കിരൺ …. നീ ഉള്ളതുകൊണ്ട് മരവിക്കില്ല കെട്ടിപ്പിടിച്ചു കിടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ ?

ആശ …. ഇവിടെ ഇനി കെട്ടിപ്പിടിക്കാനും സമ്മതിക്കില്ല ?

കിരൺ …. നിനക്ക് അറിയാം കൈവിട്ട പോകുമെന്ന് ………

ആശ …… പിന്നെ ഇങ്ങ് വാ ….. നല്ല ഇടി ഞാൻ  വച്ചുതരും ………

കിരൺ … നീ ഇടിച്ചോ …. ജീവൻ ബാക്കി വച്ചിരുന്നാൽ മതി ….. രണ്ട് പിള്ളേരെ ഉണ്ടാക്കാനുള്ളതാണ് …..

ആശ അവന്റെ മുഖത്തേക്ക് നോക്കി …… അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു …..

ആശ ….. രണ്ടൊന്നും വേണ്ട ഒന്നുമതി …..

കിരൺ അവളുടെ തോളിൽ പിടിച്ചു ചേർത്തുകൊണ്ട് പറഞ്ഞു …… എനിക്ക് രണ്ടെണ്ണം വേണം ?

ആശ …. ഞാൻ സമ്മതിക്കില്ല ……

Leave a Reply

Your email address will not be published. Required fields are marked *