പ്രേമവും കല്യാണവും [AARKEY]

Posted by

അവർ കുറച്ചു ദൂരം നടന്നപ്പോൾ വലിയൊരു കുളം കണ്ടു ….

തോമസ് …. അളിയാ നമുക്ക് നാളെ ഇവിടെ ഇറങ്ങി കുളിക്കണം …..

കിരൺ ….. ഇതിന്റെ ആഴം ഒന്നും നമുക്ക് അറിയില്ലല്ലോ ?

തോമസ് ….. നമുക്ക് അയാളോട് ചോദിക്കാമെടാ ? നീ നോക്കിക്കേ നാലുചുറ്റും നടപ്പാതയുണ്ട് …. നാല് സൈഡിലും ഇരിക്കാൻ ഗാർഡൻ ബെഞ്ചും ഉണ്ട് ….. കുളത്തിലേക്ക് ഇറങ്ങാൻ സ്റ്റെപ്പും കൊടുത്തിട്ടുണ്ട് …. എല്ലാവരും വന്ന എൻജോയ് ചെയ്യുന്ന സ്ഥലമല്ലേ ? വെറുതെ ഇങ്ങനെ ഒരു കുളം ഉണ്ടാക്കിയിടുമോ ?

അവർ കുറച്ചു സമയം അവിടെ കറങ്ങി നടന്നു …. ആശ അറിയാതെ തന്നെ തണുപ്പ് മൂലം കിരണിനെ ബലമായി കെട്ടിപ്പിടിച്ചു നടക്കുന്നുണ്ട് …….  കിരണും തോമസും ഒരു സിഗരറ്റ് കൊളുത്തി അൽപ്പം മാറി നിന്നു വലിച്ചുകൊണ്ടിരുന്നു ……

അപ്പോൾ ജിജി ആശയോട്

ജിജി ….. ആശ ……  ഇതുവരെ നിന്റെ പേടി മാറിയില്ലേ ?

ആശ …. അതിന് ആര് പറഞ്ഞു പേടിയുണ്ടെന്ന് …. ഉണ്ടായിരുന്നു ഇപ്പോൾ അതെല്ലാം മാറി …..

ജിജി ….. അപ്പോൾ ഇന്ന് വല്ലതും നടക്കുമോ ?

ആശ …… നടക്കുമായിരിക്കും …..

ജിജി …. നിനക്ക് എതിർപ്പ് ഒന്നും ഇല്ലല്ലോ ?  നിങ്ങൾ ഞങ്ങളെ പോലെ അടിച്ചുപൊളിക്കുന്നത് കാണാൻ തോമസിനും ആഗ്രഹമുണ്ട് …… അതുപോലെ എനിക്കും ….

ആശ ജിജിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു …….

അപ്പോയെക്കും തോമസും കിരണും അവിടേക്ക് വന്നു ……

തോമസ് …… അളിയാ നല്ല മൂഡ് …. നീ ഒരു കാര്യം ചെയ്യ് ….. ഇവളെയും വിളിച്ചുകൊണ്ട് അപ്പുറത്തെ സൈഡിലെ ബെഞ്ചിലിരിക്ക് ഞങ്ങൾ ഇവിടിരിക്കാം …… ഈ ഒരു പ്രകൃതി ഭംഗി ആസ്വദിക്കാതെ പോകുന്നത് ശരിയല്ല …..

കിരൺ ആശയെയും വിളിച്ചുകൊണ്ട് കുളത്തിന്റെ മറുവശത്തേക്ക് നടന്നു ……  അവർ ഇവർക്ക് അഭിമുഖമായി കുളത്തിന്റെ മറുവശത്തിരുന്നു …….

അല്പസമയം കഴിഞ്ഞു …….

ആശ …..  നമുക്ക് റൂമിലേക്ക് പോയാലോ ?

Leave a Reply

Your email address will not be published. Required fields are marked *