ആശ …. കിരണോ ?
തോമസ് …. ഒരു മൂന്നെണ്ണം മാക്സിമം …… അളിയന് പിന്നെ വെള്ളത്തിനോടൊന്നും വലിയ താല്പര്യം ഇല്ല ….
ആശ …. അത് നന്നായി ….. ഇല്ലെങ്കിൽ എന്റെ കയ്യിൽ നിന്നും ഇടി വാങ്ങാനേ സമയം കാണുള്ളായിരുന്നു …..
കുറച്ചു സമയത്തെ സംസാരത്തിനൊടുവിൽ എല്ലാവരും റൂമിലേക്ക് പോകാൻ നേരം തോമസ് ….. കിരൺ ആശ … ഞങ്ങൾ ഇനി പുറത്തേക്കില്ല …. നിങ്ങൾ പൊളിച്ചോണം …. നല്ല ക്ഷീണം ….. ഉറങ്ങാൻ നോക്കട്ടെ …… ആശ ബാക്കി വരുന്ന ഫുഡ് അടച്ചു വച്ചാൽ മതി ……
കിരൺ …. അമൃതും അധികമായാൽ വിഷമാണ് മോനേ ….
തോമസ് …. പോടാ മയിരേ ….. അമൃത് പോയതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല ….. അവന്റെ കുഞ്ഞമ്മ .. …
അവർ അകത്തേക്ക് പോയി കതകടച്ചു …….
കിരൺ ആശയെ നോക്കി …….
ആശ നാണത്തോടെ കിരണിനെയും ….
കിരൺ … അവർ ഇനി പുറത്തേക്ക് വരില്ല നമുക്ക് ആ പൂളിൽ പോയി കുറച്ചു സമയം ഇരുന്നാലോ …..
ആശ … മും ….
അവർ പൂളിനടുത്തേക്ക് പോയി …. വെള്ളത്തിൽ കാലിട്ട കിരണിനോട് ചേർന്ന് ആശ ഇരുന്നു ….
കിരൺ … ഇനി യെന്ത ഭാവി പരിപാടി ……
ആശ …. ഇനി എല്ലാം അങ്ങ് തീരുമാനിച്ചാൽ മതി ….. ഒരു ഭാര്യയായി ഇന്നുമുതൽ ഞാൻ കൂടെയുണ്ടാകും ….. എല്ലാറ്റിനും ……
കിരൺ അവളെ കെട്ടിപ്പിടിച്ചിരുന്നു …. ‘
കിരൺ … നമുക്ക് ഒന്നുകൂടി അടിച്ചാലോ ?
ആശ …. എനിക്ക് ഇച്ചിരിമതി …. അവളെയും പൊക്കിയെടുത്ത് അവൻ വീണ്ടും മേശക്കടുതേക്ക് വന്നു …. ആശ അവന്റെ മടിയിൽ ഇരുന്നു …. രണ്ടു ഗ്ലാസ്സുകളിൽ മദ്ധ്യം ഒഴിച്ചു …… ഐസ് ക്യുബും വെള്ളവുമൊഴിച്ചു ……
ആശ ….. എന്നെ ഇഷ്ടപ്പെടാൻ യെന്ത കാരണം ……..
കിരൺ ….. ആശ …. ആശിപ്പിക്കുന്നവൾ …. എപ്പോയോ ഞാൻ ആശിച്ചുപോയി …. ജീവിതകാലം മുഴുവൻ നീ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് …. ദൈവം നമ്മളെ ഇപ്പോൾ ചേർത്തു നിർത്തി …. ഭയങ്കര ഹാപ്പിയാണ് ഞാൻ …… നിനക്കോ ?