കിരൺ …. നിനക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ അവളിവിടെ പഠിക്കിട്ടെടാ ……
തോമസ് …. എനിക്ക് പ്രശ്നം ഒന്നും ഇല്ല അവളുടെ ആ അവസ്ഥ കാണുമ്പൊൾ ഉള്ള ഒരു വിഷമം …. എന്റെ ഡാഡി കരണമാണല്ലോ അവൾക്ക് ഈ അവസ്ഥ വന്നതെന്നുള്ള സങ്കടം ……
കിരൺ ….. നിനക്ക് അവരെ സഹായിക്കണമെന്ന് തോന്നുന്നുണ്ടോ ?
തോമസ് ;;;; എങ്ങിനെ ?
കിരൺ …. അത് വിട് …. നിന്റെ പെങ്ങൾ ഇന്നുമുതൽ എന്റെയും പെങ്ങൾ ആണ് … പോരേ … മയിരേ …
തോമസ് ….. അളിയാ …. ഈ കാര്യം നമ്മൾ രണ്ടാളുമല്ലാതെ മൂന്നാമത് ഒരാൾ അറിയരുത് ……
കിരൺ …. എന്റെ ജീവൻ പോയാലും ഞാൻ ആരോടും പറയില്ല …. ഇത് കിരണിന്റെ വാക്കാണ് …..
തോമസ് …… നിന്നെ ഞാൻ വിശ്വസിക്കുന്നു ….. ജിജിയും ആശയും ഇത് ഒരിക്കലും അറിയരുത് ……
കിരൺ ….. ഇല്ല അളിയാ ….. ആ കുഞ്ഞിനെ ഇനി ഞാൻ എന്റെ സ്വന്തം അനുജത്തിയായി നോക്കിക്കോളാം ….
തോമസ് ….. കിരൺ അവൾക്ക് ഇനി അങ്ങോട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് …. നിന്നോട് ഞാൻ കാശിന്റെ കണക്ക് പറയുന്നില്ല …… ചോദിക്കാനും മടിക്കരുത് …..
കിരൺ …. പോടാ മയിരേ …… നീ എന്നിൽ നിന്നും അകന്നു പോകുന്നതുപോലെ എനിക്ക് തോന്നുന്നു …..
തോമസ് ….. ഇല്ലെടാ … ഞാൻ പറഞ്ഞെന്നേയുള്ളൂ …..
കിരൺ …. ഇപ്പോൾ എല്ലാം തീർന്നില്ലേ വാ നമുക്ക് ഓരോന്ന് അടിക്കാം …. ടെൻഷൻ എല്ലാം മാറിയല്ലോ ?
തോമസ് കിരണിനെ കെട്ടിപ്പിടിച്ചു …….
പിറ്റേന്ന് കിരൺ കോളേജിലെത്തി …. അവൻ ആദ്യ ബാച്ചിന്റെ ക്‌ളാസ് റൂമിലെത്തി ……. എല്ലാ വരെയും പരിചയപ്പെട്ടു …… അതിൽ തോമസ്സിന്റെ അനുജത്തിയെ തിരിച്ചറിയാൻ അവന് അധികം സമയം വേണ്ടി വന്നില്ല … അവൻ അവളോട് പേര് ചോദിച്ചു …… അനീറ്റ ….
കിരൺ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നടന്നു ….. അപ്പോയെക്കും ആശയും ജിജിയും തോമസും അവിടെയെത്തി …. തോമസ് കിരണിനെ നോക്കി … കിരൺ കണ്ണടച്ച് കാണിച്ചു …… ഫൈനൽ ഇയർ അപ്പോയെക്കും അവിടെ അടിച്ചു പൊളിക്കുന്നുണ്ടായിരുന്നു …. അനീറ്റ കിരണിനെയും ടീമിനെയും എപ്പോയും കാണുന്നുണ്ടായിരുന്നു … ആശയാണ് കിരണിന്റെ പെണ്ണെന്ന അവൾക്ക് മനസ്സിലായി …. ദിവസങ്ങൾ പോകും തോറും നല്ലൊരു ബന്ധം കിരൺ അനീറ്റയുമായി ഉണ്ടാക്കിയെടുത്തു …. സമയം കിട്ടുമ്പോയെല്ലാം അവൻ അവളെ കാണാൻ പോകും ….. അവർ തമ്മിൽ നല്ലൊരു ബന്ധം വളർന്നു വന്നു …. അങ്ങിനെ കിരൺ അനീറ്റയുടെ ചേട്ടന്റെ സ്ഥാനം ഏറ്റെടുത്തു …. ഒരു ദിവസം …. കിരൺ അനീറ്റക്ക് കുറച്ചു ചോക്‌ലേറ്റുമായി വന്നു …..