ആശ …. എന്തെ ഇപ്പോൾ ഇങ്ങനെ തോന്നാൻ ?
കിരൺ …. നീ ഇനി എന്നെ വിട്ട് പോകാൻ പാടില്ല ….. ഇപ്പോൾ ഞാൻ മനസ്സ് കൊണ്ട് നിന്നെ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു ….. എന്താ ഞാൻ ചെയ്തത് തെറ്റായി തോന്നുന്നുണ്ടോ ?
ആശ അവനെ ബലമായി വീണ്ടും കെട്ടിപ്പിടിച്ചു …..
കിരൺ …. ഇനി പ്രശ്നം ഒന്നും ഇല്ലല്ലോ …. അവരുടെ ആഗ്രഹം സാധിച്ചല്ലോ ?
ആശ …. മും …..
കിരൺ അവളുടെ തലയിൽ തടവികൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി …. അപ്പോൾ അവൾക്ക് നാണം വന്നു ….
കിരൺ ….. നാട്ടിലേക്ക് പോയാലോ ?
ആശ …. ഇപ്പോൾ അങ്ങിനെ പോകണ്ട ……
കിരൺ …. അപ്പോൾ ഒരു ഹണിമൂൺ ട്രിപ്പ് ആയാലോ ?
ആശ …. മും ….. ഇപ്പോൾ വേണ്ടാ ……
കിരൺ …… ഇനി ഇപ്പോൾ ആരും വിശേഷം ആയില്ലെന്ന് ചോദിക്കില്ലല്ലോ ?
ആശ കിരണിന്റെ നെഞ്ചിൽ കടിച്ചു ……. അവന്റെ തോളിലൂടെ കയ്യിട്ട് അവനോട് കൂടുതൽ ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു …. പിണങ്ങി പോയതിന് സോറി …. ഇനി ഒരിക്കലും പോകില്ല …. ഈ തല്ലിപൊളിയെ ഞാൻ അറിയാതെ സ്നേഹിച്ചിരുന്നു …. അപ്പോൾ അങ്ങനെ അച്ഛനോട് പറയുന്നത് കേട്ടപ്പോൾ ഞാൻ അകെ തകർന്നുപോയി …..
അവൾ അവന്റെ നെഞ്ചിൽ ഉമ്മ വച്ചു ….. അവൻ അവളുടെ മുഖം ഉയർത്തി കവിളിലും നെറ്റിയിലും ചുണ്ടിലും ഉമ്മ വച്ചു …… അവൾ കിരണിന്റെ കവിളിൽ തടവി …… അവന്റെ നെഞ്ചിൽ ഉമ്മ വച്ചു …..
കിരൺ …. നിന്നെ ഈ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട് ….. പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നി ….. രണ്ടു കൈ കൊണ്ടും അവളുടെ അവളുടെ തലയിൽ പിടിച്ച് അവളുടെ ചുണ്ടിൽ നല്ലൊരു ഉമ്മ കൊടുത്തു ……
കിരൺ …. ഇഷ്ടമായോ ?
ആശ … മും …..
കിരൺ ….. ഇനി വിഷമം ഒന്നും ഇല്ലല്ലോ ?