ജിജി …. പോയിരുന്നു ….. ഇപ്പോൾ അവന്റെ മമ്മിയും ഡാഡിയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല … ഭയങ്കര സ്നേഹത്തിൽ ആണ് ….. ഞങ്ങൾ ഇടക്ക് അവിടെ പോകും ….. പിന്നെ എന്റെ മമ്മിയും ഡാഡിയും ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട് …. കാര്യമൊക്കെ അറിഞ്ഞപ്പോൾ ആദ്യം കുറച്ചു സംസാരമൊക്കെ ആയി …. കുഞ്ഞിനെ കണ്ടപ്പോൾ രണ്ടു ഫ്ളാറ്റ് ….. ഇപ്പോൾ ഞങ്ങളോടൊപ്പം ഉണ്ട് ….. പിന്നെ ഞാൻ ഇപ്പോൾ രണ്ടാമത് ഗർഭിണിയാണ് ……മോനിപ്പോൾ മൂന്ന് വയസായി …. PREE KG യിൽ ചേർത്തു …. ഭയങ്കര വികൃതി …..
കിരൺ …. തോമസ്സിന്റെ അല്ലെ മോൻ ? അവൻ കാണിച്ചില്ലെങ്കിലേ ഉള്ളു ……
ജിജി …. നിന്റെ പുറകെ നടക്കുന്ന അവളുമാരുടെ എല്ലാം പേരുകളെല്ലാം ആശ എന്നാണല്ലോ ?
കിരൺ …. മും …. ഒരു ആശ വർഗീസും പിന്നെ ആശ സുരേഷും …. ഹ് ഹഹ
ജിജി ….. നീ അടുത്ത് നാട്ടിൽ പോകുമ്പോൾ ഞങ്ങളെ വിളിക്ക് ….. ഞങ്ങളും വരുന്നു അവിടേക്ക് ….
കിരൺ … വേണ്ടാ … നാട്ടിൽ ആനി കാണും …. അത് ശരിയാവില്ല …..
ജിജി ….. പേടിക്കണ്ട കിരൺ …. ആ ആഗ്രഹമെല്ലാം തോമസ് എന്നെ മറന്നു …… തോമസ് ഇനി ഒരിക്കലും ആനിയുടെ മേൽ ഒരു അവകാശത്തിനും വരില്ല …. ഞാൻ ഉറപ്പ് തരുന്നു …..
കിരൺ …. ഞാൻ അതല്ല ഉദേശിച്ചത് ….. അത് …
ജിജി …. കിടന്ന് ഉരുളണ്ട ….. എനിക്ക് മനസ്സിലാകും … നിങ്ങൾക്ക് അവളോടുള്ള സ്നേഹം ….. തോമസ് നിനക്ക് ഒന്നിനെ നഷ്ടപ്പെടുത്തി …. പകരം ഒന്നിനെ തന്നു എന്ന് വിചാരിച്ചാൽ മതി ….
കിരൺ …. അപ്പോൾ പോന്നേക്ക് വീട്ടിലേക്ക് …..
ജിജി ….. കിരൺ എനിക്ക് നിന്നെ മനസ്സിലാകും …… ഇനി ഞങ്ങൾ നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല ….
കിരൺ …. ആ മയിരൻ ഇല്ലേ ?