” ശ്ശ്യെ .. ഒന്ന് വാടീ ചേച്ചീ .. ഇവിടെയാരാ നിന്നെ കാണാന്‍ ഇരിക്കുന്നേ? ” അവനവളുടെ കയ്യില്‍ പിടിച്ചു സെയില്‍സ് ഗേളിന്റെ പുറകെ നടന്നു . ഉച്ച കഴിഞ്ഞതെയുള്ളതിനാല്‍ അധികം ആളുകള്‍ ഇല്ലായിരുന്നു ടെക്സ്ടയില്‍സില്‍ . അത് കാവേരിക്ക് അല്‍പം ആശ്വാസം നല്‍കി .
”അതെടുത്തെ … ഇതൊരെണ്ണം . ആ ബ്ലാക്ക് എടുത്തേ … ” പുറമേ ഗൌണ്‍ പോലെയുള്ളതും അകത്തു തുടവരെ ഇറക്കം ഉള്ള സ്ലീവ്ലെസ് റോബ് സെറ്റ് എടുത്തപ്പോള്‍ കാവേരി അവന്റെ കൈത്തണ്ടയില്‍ നഖം അമര്‍ത്തിയതല്ലാതെ ഒന്നും പറഞ്ഞില്ല . അവന്‍ അവള്‍ക്ക് രണ്ടുമൂന്നു ഷോര്‍ട്ട്സും സ്ലീവ്ലെസ് ബനിയനും ബനിയന്‍ ക്ലോത്ത് കൊണ്ടുള്ള , തുടപകുതി മാത്രം മറക്കുന്ന സ്ലീവ്ലെസ്സ് ഗൌണും ഒക്കെ എടുത്തപ്പോള്‍ കാവേരിയല്പം മാറി മുഖം താഴ്ത്തി നാണിച്ചു നിന്നതല്ലാതെ അടുത്തേക്ക് വന്നില്ല .
മഹി മറ്റെന്തൊക്കെയോ കൂടി എടുത്തിട്ട് ചുറ്റും നോക്കി .
ഒരു റാക്കില്‍ നിരത്തി തൂക്കിയിട്ടിരിക്കുന്ന മിനി സ്കര്‍ട്ടും ടോപ്പും അവനെടുത്തപ്പോള്‍ കാവേരി പാഞ്ഞെന്ന പോലെ അവനടുത്തെത്തി .
‘ രാത്രിക്കത്തേക്കിടാന്‍ ഇത്രയൊക്കെ പോരെ . ഇത്രേം കൂടിയതോന്നും വേണ്ട .. ..ഞാനിടില്ല… സത്യം ”
” നിനക്കല്ല ..അമ്മക്കാ .. ”
”എഹ് ..?” കാവേരി അവനെ കണ്ണും തള്ളി നോക്കി .
‘ രാവിലെ അമ്മ പറഞ്ഞത് നീ കേട്ടതല്ലേ ? അവനരപ്പാവടയാ ഇഷ്ടമെങ്കില്‍ മേടിക്കട്ടെടി ഞാനിടൂന്ന് ”
” ഹോ ..ഈ പൊട്ടന്‍ ” കാവേരി തലക്ക് അടിച്ചു . ”അത് ഞാന്‍ കളിയാക്കി പറഞ്ഞതുകൊണ്ട് ആ ഓളത്തിന് പറഞ്ഞതല്ലേടാ ..അതും വിചാരിച്ചു നീ വാങ്ങാന്‍ പോകുവാണോ .. ചെല്ല് അമ്മേടെ വായീന്ന് വീഴുന്നതെല്ലാം വാങ്ങിച്ചോ ” കാവേരി പറഞ്ഞിട്ട് താനിതില്‍ ഒന്നുമില്ലന്നുള്ള ഭാവത്തില്‍ വീണ്ടും അപ്പുറത്തേക്ക് മാറി നിന്നു .
മുട്ടൊപ്പം ഇറക്കമുള്ളതും തുട കഷ്ടിച്ച് മാത്രം മറയുന്ന ഒരു മിനി സ്കര്‍ട്ടും മൂന്നാല് ബനിയന്‍ ക്ലോത് സ്കിന്‍ ഫിറ്റ് നൈറ്റിയും ഫ്രണ്ട് ഓപ്പണ്‍ സ്ലീവ്ലെസ് നൈറ്റിയും ഒക്കെ ആയി നൈറ്റ് വിയറുകള്‍ ലാവിഷായി എടുത്തു മഹി . അവര്‍ പുറത്തേക്കൊന്നും അധികം പോകാറില്ല . വിട്ടിലിടാന്‍ ഉള്ളതാണാവശ്യം