തൃഷ്ണ 2 [മന്ദന്‍ രാജാ]

Posted by

പിന്നെയും ആഹാരത്തിന്റെ മുന്നിൽ രണ്ടുപേരുമിരുന്ന് പമ്മുന്നത് കണ്ടപ്പോൾ സാവിത്രി മക്കളെ നോക്കി പറഞ്ഞു .

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഇരുവരും പരസ്പരം നോക്കി .

അമ്മയൊപ്പം ഉണ്ടെങ്കിൽ ഒരു ധൈര്യം തന്നെയാണെന്ന് അവർ ഒരേപോലെ ചിന്തിച്ചു .

അല്പം കഴിച്ചിട്ട് മഹി എണീറ്റപ്പോൾ പുറകെ തന്നെ കാവേരിയുമെണീറ്റു കൈകഴുകി .

”’ നീ അമ്മേടെ കൂടെ കിടന്നാൽ മതീട്ടോ. രാത്രി വല്ല പനിയോ മറ്റോ കൂടിയാൽ ”

”സാരമില്ലടാ .. കുറഞ്ഞു . ഞാൻ കിടക്കാൻ പോകുവാ ”’

കാവേരി കൈ കഴുകി ടർക്കിയിൽ തുടച്ചിട്ട് അവനു കൊടുത്തുകൊണ്ട് പറഞ്ഞു .

”അമ്മെ .. ഇതൊക്കെ എന്നാ ചെയ്യണം ?” വാങ്ങിയതിൽ പാതിയും മിച്ചമായിരുന്നു .

” നീ പോയി കിടന്നോ .. കാസറോളിൽ വെക്കാം . നാളെ ചൂടാക്കി കഴിക്കാം ” സാവിത്രി നന്നായി തന്നെ ആസ്വദിച്ച് കഴിച്ചുകൊണ്ട് പറഞ്ഞു .

മഹി ഒന്നുകൂടി മൂത്രമൊഴിച്ചിട്ടു വന്നു കിടന്നെങ്കിലും ഉറക്കം വരുന്നുണ്ടായിരുന്നില്ല .

വൈകുന്നേരം കിടന്ന് മയങ്ങിയതിനാലും പോലീസിനെ കണ്ട ഭയത്തിൽ അവന്റെ ചിന്തകൾ കാടുകയറിയും ഉറക്കം നഷ്ടപ്പെട്ട അവൻ മൂന്നാം തവണയാണ് ബാത്‌റൂമിൽ പോയി വരുന്നത് .

” മോനെ …ഞാനാ ”’

ചാരിയ വാതിൽ തുറന്നാരോ അകത്തു കയറുന്നത് മഹി കണ്ടിരുന്നു . അവൻ ചോദിക്കുന്നതിനു മുന്നേ കാവേരിയവന്റെ അടുത്തെത്തി പതിഞ്ഞ ശബ്‍ദത്തിൽ പറഞ്ഞു .

”എന്താടീ ഏച്ചീ ..തവേദന കുറഞ്ഞില്ലേ ? ആശൂത്രീൽ പോണോ ?” മഹി ചാടിയെണീറ്റ് അവളുടെ നെറ്റിയിൽ കൈവെച്ചുനോക്കി .

ചൂടൊന്നുമില്ല .

” വേണ്ടടാ ..എല്ലാം കുറഞ്ഞു . ഉറക്കം വരുന്നില്ല .എന്തോ പേടിപോലെ . അന്നേരമാ നീ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത് .. ഞാനിച്ചിരി നേരം ഇവിടെ കിടന്നോട്ടെ … ”

കാവേരി അവന്റെ കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു .

‘ബാ ….”

മഹി ഓരത്തേക്ക് കയറിക്കിടന്നിട്ട് ഇടത്തെ കൈ നീട്ടി അവളെ വിളിച്ചു .

കാവേരിയവന്റെ കയ്യിലേക്ക് ശിരസ് വെച്ച് ചെരിഞ്ഞു കിടന്ന് കൊണ്ടവനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *