“എന്ത് സംഭവിച്ചതിനു…??”
“അന്ന് രാത്രി സംഭവിച്ചതിന് … ഞാൻ ഒരു തമാശക്ക് ചെയ്തതായിരുന്നു… ടീച്ചർ ഇത്ര സീരിയസ് ആകും എന്ന് കരുതിയില്ല.”
“അങ്ങനെ സോറി പറഞ്ഞു ഒഴിയാം എന്നു കരുതണ്ട…”
“പിന്നെ ഞാൻ എന്ത് വേണം. എടുത്തത് ഞാൻ തിരിച്ചു തന്നല്ലോ!!”
“പ്രായശ്ചിത്തം ചെയ്യേണ്ടി വരും…”
“ഞാൻ അതിനും റെഡി. ടീച്ചർ എനിക്ക് പൊറുത്തു തന്നാൽ മതി… ഞാൻ എന്താണ് ചെയ്യേണ്ടത്…?”
“അതൊക്കെ ഞാൻ പിന്നെ പറയാം. ”
“അതെന്താ പിന്നെ…? ഇപ്പൊ പറഞ്ഞുകൂടേ?”
“അതിനൊക്കെ ഒരു നേരവും കാലവുമൊക്കെയില്ലേ?”
“ഇപ്പൊ പറ…”
“ഫോണിലൂടെ ചെയ്യാൻ പറ്റുന്നതല്ല പ്രായശ്ചിത്തം… നേരിൽ തന്നെ ചെയ്യണം.”
” ഓഹോ, സമ്മതിച്ചു.”
“ഫ്ലാറ്റിൽ തനിച്ചാണോ താമസം? വലിയ ഫ്ലാറ്റ് ആണോ?”
“തനിച്ചു തന്നെ… പക്ഷെ ചെറിയ ഫ്ലാറ്റ് ആണ്. ഒരു ബെഡ്‌റൂം, പിന്നെ ഓഫീസിൽ റൂം പോലെ ഒരു മുറി, കിച്ചൻ, ഹാൾ, ബാത്രൂം..”
“അപ്പോൾ ഒരാൾക്ക് നന്നായി ജീവിക്കാം… അല്ലെ ?”
“ഒന്നോ രണ്ടോ പേർക്ക് സുഗമായി കഴിയാം… ഒരുമയുണ്ടെങ്കിൽ…. ” ഇതും പറഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു… “ഉം… ” എന്ന ഒരു മൂളൽ മാത്രം ആയിരുന്നു ടീച്ചറുടെ മറുപടി.
“ടീച്ചർ വാ ഒരു ദിവസം.”
“വന്നാൽ ?”
“ഇവിടെ താമസിക്കാം”
“അതൊന്നും നടക്കില്ല കുട്ടാ.”
“ടീച്ചർക്ക് വരാൻ താൽപര്യമില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ?”
“വരാൻ താല്പര്യമൊക്കെയുണ്ട്. എന്തായാലും കുട്ടൻ ഉടനെ നാട്ടിൽ എത്തുമല്ലോ.”
“എന്നാലും ബംഗളുരു കാണണമെങ്കിൽ ഇവിടെ തന്നെ വരണ്ടേ?”
“അവിടെ ഞാൻ ഒരുപാട് തവണ വന്നതാ.”
“അപ്പൊ ഇനി വരാൻ താൽപര്യമില്ല , അല്ലേ ”
“അവിടെ വരാൻ താൽപര്യമുണ്ട്, വന്നാൽ കുട്ടനെ കാണാലോ എന്ന് കരുതിയാ… കുട്ടൻ ഇങ്ങോട്ടു വരുന്നുണ്ടല്ലോ. പിന്നെ ഞാൻ എന്തിനു അങ്ങോട്ട് വരണം.”
“ഇങ്ങോട്ടു വന്നാൽ നമുക്ക് കുറച്ചു ഫ്രീയായി സംസാരിച്ചിരിക്കാം.”
“സംസാരം വീട്ടിലും നടക്കുമല്ലോ.”
“എന്നാലും ഇവിടത്തെ ഫ്രീഡം കിട്ടില്ലല്ലോ..”
“എന്തിനാ നിനക്കിത്ര ഫ്രീഡം?”
“ചുമ്മാ… വീട്ടിൽ ആയാൽ ടീച്ചറോട് നന്നായി സംസാരിക്കാൻ പറ്റില്ല… സംസാരിക്കാൻ പോയിട്ട് ടീച്ചറെ ഒന്ന് നന്നായി കാണാൻ പോലും പറ്റില്ല,… എപ്പോഴും ലസിമ്മ ഉണ്ടാകുമല്ലോ… ടീച്ചർ ഇങ്ങോട്ടു വന്നാൽ നമ്മൾ രണ്ടു പൊരുമല്ലേ ഉണ്ടാകൂ… ഒരുപാട് നേരം സംസാരിച്ചിരിക്കാലോ…”