സാർ ചെറുതായി ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ പിന്നെ ഞാൻ ചോദ്യങ്ങളൊന്നും ചോദിച്ചില്ല,
ഞാൻ പുതിയ ഡ്രസ്സ് ഒക്കെ മാറി പുറത്തേക്ക് ചെന്നപ്പോൾ മിനി ചേച്ചിയും സാറും ഹാളിൽ നിൽക്കുന്നു
സാർ : നിന്റെ അളവൊന്നും എടുക്കട്ടെ ഇവൾ
ഞാൻ ആകെ ഞെട്ടിത്തെറിച്ചു, ഞാൻ നോക്കുമ്പോൾ ചേച്ചിയുടെ കയ്യിൽ അളവ് ടേപ്പ്
എന്നെ അപ്പോഴും ഞെട്ടിച്ചത് ചേച്ചിയുടെ പെരുമാറ്റമാണ്, ചേച്ചിക്ക് ഒരു കൂസലും ഇല്ല, ഇതെല്ലാം സർവ്വസാധാരണം നടക്കുന്നത് പോലെയാണ് ചേച്ചി എന്നോട് പെരുമാറിയത്
ചേച്ചി വന്ന് എന്റെ നെഞ്ചിന്റെ അളവെടുത്ത്, ഇന്നർ എടുക്കുമ്പോൾ ഷർട്ട് ഇല്ലാതെ നോക്കുന്നതായിരിക്കും നല്ലത് എന്ന് ചേച്ചി പറഞ്ഞു
സാർ പെട്ടെന്ന് എന്നോട് ‘എടി’ ആ ഷർട്ട് ഊരിക്കെ എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെയും ഞെട്ടി, സാറും ചെറുതായി ഒന്ന് ഞെട്ടി, അപ്പോൾ തന്നെ സാർ ഒരു ചിരിയോടെ എടാ ഷർട്ട് ഒന്നു മാറ്റി കൊടുക്ക് എന്ന് പറഞ്ഞു,
ഞാനാകെ അവിടെ നിന്ന് ഉരുകി
ഞാൻ ഷർട്ട് ഊരിയതും ചേച്ചി എന്റെ നെഞ്ചിൽ നോക്കിയിട്ട് എന്റെ മുഖത്തേക്ക് ഒരു ചിരിയോടെ നോക്കി
ചേച്ചി : ഞാൻ നിനക്ക് എന്തിനാ ഇതൊക്കെ മെഡിക്കണേ എന്ന് ചോദിക്കുകയായിരുന്ന, പിന്നെ നിന്റെ സാറിന്റെ ഇഷ്ടമല്ലേ എന്ന് ഓർത്താണ് ഞാൻ അളവെടുക്കാൻ വന്നത്, പക്ഷേ നിനക്കൊരു ബ്രെസറിന്റെ ആവശ്യമുണ്ടല്ലോഡാ ചെറുക്കാ..
ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു,
എനിക്ക് അത്യാവശ്യം വണ്ണം ഉള്ളതുകൊണ്ട് തന്നെ സൈസ് കുറച്ചു കൂടുതൽ വേണ്ടി വന്നു,
ചേച്ചി : ഈ സൈസ് കിട്ടാൻ കുറച്ചു പാടാണ്, കിട്ടിയാലും കപ്പ് സൈസ് കറക്റ്റ്ണമെന്നില്ല, എന്നാലും നമുക്ക് എടുക്കാം ( എന്ന് പറഞ്ഞു ചേച്ചി എന്നെ ഒന്ന് നോക്കി കളിയാക്കി ചിരിച്ചു)
സാർ : മിനി.. ഇവൻ നാണം ആണ് നീ ഇതൊക്കെ അറിഞ്ഞു എന്ന് പറഞ്ഞു,
ചേച്ചി : നീ എന്തിനാ നാണിക്കുന്നേ, ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ,?!!
ഞാൻ : എന്നാലും….
ചേച്ചി : നിന്നെ ആരേലും നിർബന്ധിച്ചോ? നിനക്ക് ഇഷ്ടമല്ലെ?
ഞാൻ : ഡ്രസ്സ് ഒക്കെ ചെയ്യുമെന്ന് ഞാൻ ഒട്ടും വിചാരിച്ചിട്ടില്ല, എന്നാലും ഉള്ളിൽ എവിടെയൊക്കെയോ എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട്