സാറിന്റെ വീട്ടിലെ അടിമ 3 [Vyshak]

Posted by

oഞാൻ : മൂഡ് ഒകെ പോയാലോ

ചേച്ചി : എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ, നിനക്ക് ആണ്ണുങ്ങളോടുള്ള താൽപര്യമൊക്കെ വേണ്ടെന്ന് വെക്കാൻ പറ്റുന്നതാണെങ്കിൽ അതായിരിക്കും നിന്റെ ഭാവി ജീവിതത്തിന് നല്ലത്, നീ നാളെ ഒരു കല്യാണം ഒക്കെ കഴിക്കാൻ താല്പര്യം ഉള്ളവനാണെങ്കിൽ ഇതൊക്കെ നിന്റെ വിവാഹ ജീവിതത്തെ നല്ല രീതിയിൽ ബാധിക്കുo

ഞാൻ : അങ്ങനെ ഒകെ ഒരു പേടിയൊക്കെ ഉള്ളതുകൊണ്ടാണ് ചേച്ചി ഞാനിതുവരെ ആരെയും നേരിൽ പോയി കാണാതിരുന്നത്

ചേച്ചി : എനിക്ക് ഇങ്ങനെ നടക്കുന്നവരോടൊക്കെ ആദ്യം വെറുപ്പായിരുന്നു, അവളെ പരിചയപ്പെട്ട ശേഷം ആണ് കുറെയൊക്കെ കാര്യങ്ങൾ എനിക്ക് മനസ്സിലായത്, അവളുടെ മറ്റു ഫ്രണ്ട്സിനൊക്കെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട് , കണ്ടാൽ ശരിക്കും പെണ്ണിനെ പോലെ തോന്നും പക്ഷേ അവൾ പെണ്ണല്ല , അതൊക്കെ കൊണ്ടാണ് എനിക്കിപ്പോൾ ഇതിനോടൊന്നും ഒരു എതിർപ്പും ഇല്ല

ഞാൻ : പക്ഷേ എനിക്ക് ഇത് ജനിച്ച തൊട്ടുള്ള ഇഷ്ടങ്ങൾ അല്ല, എനിക്ക് ഇങ്ങനെ ഒരു തോന്നൽ ഒക്കെ വന്നു തുടങ്ങിയിട്ട് കുറച്ചു വർഷമേ ആയിട്ടുള്ളൂ, എനിക്ക് എന്റെ പ്രായത്തിലുള്ള അവരോടൊന്നും എനിക്ക് അങ്ങനെ തോന്നാറില്ല , വയസ്സായ ആളുകളോട് ആയിരുന്നു ആദ്യം എനിക്കിഷ്ടം പിന്നീട് മനസ്സിൽ കിടന്നു വലുതായി വലുതായി ഇങ്ങനെയൊക്കെയായി, പക്ഷേ ഒരിക്കലും എന്റെ ജീവിതത്തിൽ ഇത് യാഥാർത്ഥ്യമായി നടക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല, നടന്നില്ലെങ്കിലും എന്റെ കാര്യങ്ങളൊക്കെ സുഖമായി തന്നെ മുന്നോട്ടു പോയേനെ പക്ഷേ ഇതിപ്പോൾ ഞാൻ പെട്ടതുപോലെ ആയല്ലോ

ചേച്ചി : ഒന്ന് നോക്കുമ്പോൾ ഒരു പരിചയമില്ലാത്ത ആളുകളോടൊക്കെ മായി ചെയ്തതിനേക്കാളും നല്ലത് സാർ തന്നെയാണ്, നിനക്ക് വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല,

ഞാൻ : അത് ശെരിയാണ്

ചേച്ചി : എന്നാലും ഞാൻ നിന്റെ ഷർട്ട്‌ ഊരിയപ്പോ ഞാൻ ചെറുതായിട്ടൊന്നു ഞെട്ടി, വലിയ ശരീരം ആണെങ്കിലും ഈ കൗമാരപ്രായമുള്ള പെണ്ണുങ്ങളുടെ പോലെയുള്ള നെഞ്ചാണ്, സാറിനെ കുറ്റപ്പെടുത്താൻ പറ്റില്ല ( എന്ന് പറഞ്ഞ് ചേച്ചി ഒന്ന് കളിയാക്കി ചിരിച്ചു)

ഞാൻ : ഇങ്ങനെയൊക്കെ കേൾക്കാൻ ഇഷ്ടമാണ്, പക്ഷേ ഒരു പെണ്ണ് ഇത് പറയാൻ നേരത്ത് കൂടുതലും ആവേശം കൂടി വരും ഒരു പെണ്ണ് ആകാൻ

Leave a Reply

Your email address will not be published. Required fields are marked *