സാറിന്റെ വീട്ടിലെ അടിമ 3 [Vyshak]

Posted by

ഞാൻ : അതെന്താ?

ചേച്ചി : കാര്യം അവർ തമ്മിൽ സെക്സ് കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു എന്നൊക്കെ എനിക്കറിയാം, പക്ഷേ ഞാൻ അവളെ ഒരിക്കൽ പോലും ഫ്ലാറ്റിൽ അവളെ കണ്ടിട്ടില്ല, അന്നു ഞാനും സാറിന്റെ അമ്മയും ഒന്നും ഇല്ലാത്ത ദിവസം നോക്കി ഇവളെ സാർ അങ്ങോട്ട് വിളിച്ചു , അവിടെ ചെല്ലുമ്പോൾ സാറിന്റെ വേറൊരു ഫ്രണ്ട് ഒക്കെ ഉണ്ടായെന്നാണ് പറഞ്ഞത് , ഒരു കണക്കിനാണ് അവൾ അവിടുന്ന് പോന്നത് എന്നോട് പറഞ്ഞു, അത്രയും നാളും ഞാൻ വിചാരിച്ചിരുന്നത് ഇവർ രണ്ടുപേരും നല്ല സന്തോഷത്തിലാണ് മുന്നോട്ടുപോകുന്നത് എന്നാണ് , പിറ്റേന്ന് ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അവൾ പറയുമ്പോൾ ആണ് കാര്യങ്ങളൊക്കെ അറിഞ്ഞത്.

ഞാൻ : എന്നോട് പറഞ്ഞത് വേറെ ആരുമായും അങ്ങനെ ചെയ്തിട്ടില്ല ഒന്നോ രണ്ടു പേരോടും മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് പറഞ്ഞത്

സാർ : നിന്നെ വേണം എന്നുള്ളതുകൊണ്ടാവാം, എന്തായാലും നീയൊന്ന് കരുതിവെച്ചോ .. സത്യം പറഞ്ഞാൽ ആദ്യം നിന്നെ കുറിച്ചൊക്കെ സാർ പറയുന്നത് കേട്ടപ്പോൾ ഇനിപ്പോ അവളെ അങ്ങ് വിട്ടേക്കുമെന്ന് ഞാൻ ഓർത്തു

ഞാൻ : അപ്പ സാർ ഇപ്പോഴും ആ പെണ്ണിന്റെ പുറകിൽ തന്നെ ആണോ

ചേച്ചി : പുറകിൽ ഒന്നുമല്ല എന്നാലും അവളോട് എന്തോ വലിയ ദേഷ്യമാണ്,

ഞാൻ : അത് എന്തിനാ ദേഷ്യം, അത് കഴിഞ്ഞതല്ലേ

ചേച്ചി : അത് കഴിഞ്ഞതാണ് പക്ഷേ അന്ന് ഇവിടെ ഫ്ലാറ്റിൽ വന്നത് സാറിനെന്താ വേണ്ടപ്പെട്ട ആരൊക്കെയായിരുന്നു , അവൾ എന്തോ പ്രശ്നമൊക്കെ ഉണ്ടാക്കിയിട്ടാണ് ഇറങ്ങിപ്പോന്നത്

ഞാൻ : ഉള്ള മനസ്സമാധാനം കൂടി പോയല്ലോ ചേച്ചി, ഞാൻ എനിക്ക് മനസ്സിന് പറ്റിയ ഒരാളെ കിട്ടി എന്നൊക്കെ ഓർത്ത് സന്തോഷിച്ചിരുന്നതാ, ചേച്ചിയും കൂടി ഇതിന് സപ്പോർട്ട് ചെയ്യുന്ന കണ്ടപ്പോൾ കൂടുതൽ സന്തോഷമായി , ഇതിപ്പോ ഞാനെന്തോ അപകടത്തിൽ ചെന്ന് പെട്ടത് പോലെ ആയല്ലോ

ചേച്ചി : നീ പേടിയൊന്നും വേണ്ട, കാര്യം നിനക്ക് സെക്സ് മാത്രം മതിയെങ്കിൽ ഇത് ചെന്നൈ ആണ്, നിനക്ക് ഉടുത്ത് ഒരുങ്ങി വന്നു നിൽക്കാൻ ഒക്കെ താല്പര്യമുള്ള ഉണ്ടെങ്കിൽ നിന്നെ ഇവിടെ ആരെങ്കിലുമൊക്കെ വന്ന് കൊണ്ടുപോകും, പക്ഷേ നിനക്ക് അങ്ങനെയല്ലല്ലോ , വേറെ ആരു അറിയാനും പാടില്ല എല്ലാം സ്വകാര്യമായി തന്നെ ഇരിക്കണമല്ലോ, സാർ നിന്നെ ഇത് പോലെ തന്നെ സ്നേഹിച്ച വലിയ കുഴപ്പമൊന്നുമില്ല, നിന്റെ വിധി പോലെ ഇരിക്കും മോനെ

Leave a Reply

Your email address will not be published. Required fields are marked *