സാംസൻ 3
Samson Part 3 | Author : Cyril
[ Previous Part ] [ www.kkstories.com ]
പ്രിയ വായനക്കാരെ,
ഇത് പ്രണയകഥയല്ല. ഇതില്‍ വരുന്ന പ്രധാന കഥാപാത്രത്തിന് പല പെണ്ണുങ്ങളുമായി ബന്ധനം ഉണ്ടായിരിക്കും. പല തെറ്റുകളും അവന്‍ ചെയ്യും. ചിലപ്പോ ലോജിക് ഇല്ലെന്നും നിങ്ങള്‍ക്ക് തോന്നും. ഈ കഥയില്‍ വരുന്ന തെറ്റും ശരിയുമൊന്നും ഞാൻ ന്യായീകരിക്കില്ല. ഞാൻ എഴുതിയതൊക്കെ നല്ലതാണെന്നും അവകാശപ്പെടില്ല. ഈ കഥയുടെ തീം ഇങ്ങനെയായതു കൊണ്ട് കഥ ഇതുപോലെ തന്നെ പോകുമെന്ന് അറിയിക്കുന്നു.
പിന്നേ പ്രൂഫ് റീഡ് ചെയ്യാനുള്ള സമയം കിട്ടാത്തത് കൊണ്ട് പിന്നെയും വായിച്ച് തെറ്റുകൾ തിരുത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഒരുപാട് തെറ്റുകൾ ഉണ്ടാകുമെന്ന് അറിയാം. അതിന് ഞാൻ ആദ്യമെ ക്ഷമ ചോദിച്ചു കൊള്ളുന്നു. 🙏🙏🙏
“എനിക്ക് ചേട്ടനും ചേച്ചി യുടെയും കൂടെ തന്നെ അവസാനം വരെ നില്‍ക്കാനാ ഇഷ്ട്ടം. എന്നെ ആര്‍ക്കും കെട്ടിച്ചു കൊടുക്കരുത്, പ്ലീസ്. എനിക്ക് കല്യാണമേ വേണ്ട. എന്റെ സാമേട്ടനെ വിട്ട് എനിക്കെങ്ങും പോകണ്ട.”
അവൾ പറഞ്ഞ ഓരോ വാക്കും എന്നെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു. അവൾ പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാത്ത ഒരു അവസ്ഥയില്‍ എത്തിച്ചിരുന്നു. പ്രത്യേകിച്ച് അവളുടെ അവസാനത്തെ വാക്കുകൾ എന്നെ ശെരിക്കും ഭയപ്പെടുത്തി.
സാന്ദ്രയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. എന്റെ ഉള്ളില്‍ അവളോട് ഇത്തിരി പ്രണയം പോലും ഉണ്ട്. അവളെ ശാരീരികമായും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്… അവളെ പലതും ചെയ്യാൻ എനിക്ക് ആഗ്രഹവും ഉണ്ട്. പക്ഷേ അവള്‍ക്ക് കിട്ടേണ്ട നല്ല ജീവിതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അവളുടെ ജീവിതത്തെ താറുമാറാക്കാൻ ഒന്നും എനിക്ക് കഴിയുമായിരുന്നില്ല.
സാന്ദ്ര എന്നെയും കെട്ടിപിടിച്ചു കൊണ്ട് ശെരിക്കും ഏങ്ങലടിച്ചു കരയുകയായിരുന്നു. തല്‍കാലം അവളുടെ മനസ്സിൽ കെട്ടിക്കിടക്കുന്ന വിഷമം എല്ലാം തീരും വരെ കരയാന്‍ ഞാനും അനുവദിച്ചു. അതുകഴിഞ്ഞ് അവള്‍ സ്വയം ചിന്തിക്കാൻ തുടങ്ങുമെന്ന വിശ്വസവും എനിക്ക് ഉണ്ടായിരുന്നു. നേരത്തെ അവൾ പറഞ്ഞ മണ്ടത്തരം പോലും അവളിനി ആവര്‍ത്തിക്കില്ലെന്നും ഞാൻ വിശ്വസിച്ചു.