ദീപികയുടെ രാത്രികള്‍ പകലുകളും 3 [Smitha]

Posted by

“ആണ്ടെ കാര്‍ത്തി…ദേണ്ടെ അവര് വന്നു കഴിഞ്ഞു…ബൈ ബൈ..രാത്രീല്‍ കാണാമേ…”

അവള്‍ ഫോണ്‍ വെച്ചു. ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോയ ഉടനെ തന്നെ അവര്‍ വന്നിരിക്കുന്നു! ഇതാ ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നു! എന്താ അതിനര്‍ത്ഥം? അതിനു ഒറ്റ അര്‍ത്ഥമേയുള്ളൂ: എനിക്ക് അറിയാന്‍ ഒരുപാടുണ്ട്. രാത്രിയില്‍ ദീപികയില്‍ നിന്ന് കേള്‍ക്കാന്‍ പോകുന്ന കഥ ഏറ്റവും ആവേശവും തരിപ്പുമുണര്‍ത്തുന്നതുമായിരിക്കും!

പക്ഷെ അതിനു വേണ്ടി രാത്രി വരെ കാത്ത് നില്‍ക്കുന്നതാണ് ഏറെ ദുഷ്ക്കരം!

അന്നത്തെ ദിവസത്തിന് നാല്‍പ്പത്തെട്ടു മണിക്കൂറുകള്‍ ഉള്ളത് പോലെ തോന്നി. എന്ത് ചെയ്തിട്ടും സമയം കടന്നുപോകുന്നില്ല. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്നില്ല. അവസാനം കൊതിച്ച് കാത്തിരുന്നിട്ടെന്നപോലെ ഡ്യൂട്ടി സമയം കഴിഞ്ഞു. ശരവേഗത്തിലാണ് ഞാന്‍ കാറോടിച്ചത്. വഴിയില്‍ ട്രാഫിക് ചെക്കിങ്ങ് ഇല്ലാഞ്ഞത് ഭാഗ്യം. അല്ലെങ്കില്‍ അമിത വേഗതയില്‍ വാഹനമോടിച്ചതിന് ഫൈന്‍ കിട്ടിയേനെ!

വീടെത്തിയപ്പോഴേക്കും ആകാംക്ഷ കാരണം എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല.

“മുള്ളേല്‍ നിക്കുവാണ് നീ എന്നെനിക്കറിയാം,”

കാറില്‍നിന്നിറങ്ങി, ഉദ്യാനത്തിന് മുമ്പില്‍ ഇരിക്കുകയായിരുന്ന ദീപികയുടെ നേരെ കുതിക്കവേ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതുകൊണ്ട് വന്നപാടെ തന്നെ നിന്നോട് ഒള്ളതൊക്കെ പറയാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തിട്ടുണ്ട്.”

എന്‍റെ തോളില്‍ പിടിച്ച് അകത്തേക്ക് നടക്കവേ ദീപിക പറഞ്ഞു.

“ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നോ? എനിക്ക് മനസ്സിലായില്ല,”

ഞാന്‍ അവളുടെ അരക്കെട്ട് ചുറ്റിപ്പിടിച്ചു, ഒന്ന് പതിയെ അമര്‍ത്തി.

“ചേച്ചി വന്ന്‍ ഉണ്ണിക്കുട്ടനെ കൂട്ടിക്കൊണ്ടു പോയി…”

എന്‍റെ ചുമലില്‍ കവിളമര്‍ത്തിക്കൊണ്ട് ദീപിക പറഞ്ഞു.

“നമുക്കൊന്ന് പുറത്ത് പോണം ഉണ്ണിക്കുട്ടനെ കൊണ്ടുപോകാമോന്ന്‍ ചോദിച്ചപ്പം ഓടിവന്നു ചേച്ചി…”

ദീപികയുടെ മൂത്ത സഹോദരി ദേവിക തൊട്ടപ്പുറത്തെ ലേ ഔട്ടിലാണ് താമസം. അഞ്ചു മിനിറ്റ് ഡ്രൈവ് ദൂരമേയുള്ളൂ.

“അത് പൊളിച്ചു…”

അവളോടൊപ്പം സോഫയില്‍ അമര്‍ന്നിരുന്ന് ഞാന്‍ പറഞ്ഞു.

“എന്നിട്ട്, പറ..എന്നാ ഒണ്ടായേ?”

“പറയാന്നെ…”

ദീപിക എന്നോട് ചേര്‍ന്നിരുന്ന് എന്‍റെ കണ്ണിലേക്ക് നോക്കി നാണത്തോടെ പുഞ്ചിരിച്ചു.

“ഞാന്‍ ഫോണിക്കൂടി പറഞ്ഞപോലെ ഇന്നവര്‍ക്ക് വര്‍ക്കില്ലാരുന്നു…ഉണ്ണിക്കുട്ടന്‍ ബസേക്കേറിപ്പോയ ഒടനെ അവര് വന്നു…വന്നപാടെ സുധാകരന്‍ ചേട്ടന്‍ പറഞ്ഞു ‘കൊച്ച് ബസേക്കേറിപ്പോകുന്നതും കാത്ത് ഇരിക്കാരുന്നു, ഞങ്ങള്‍ ഇവിടെ വരാന്‍…”

“വൌ!!”

ഞാന്‍ ചൂളമടിച്ചു.

“നിന്നെ കാണാഞ്ഞിട്ട്‌ അവമ്മാര്‍ക്ക് ഇരിക്കപ്പൊറുതി കിട്ടുന്നില്ലാരിക്കും!”

Leave a Reply

Your email address will not be published. Required fields are marked *