ഞാന്‍ പോയി വാതില്‍ തൊറന്നപ്പം രാജുവാണ് മുമ്പില്‍. കൂടെ മുമ്പ് വന്നവരില്‍ രണ്ട് പേരുമുണ്ട്. അവര് അകത്ത് കയറി. ശരിക്കും ചുളുങ്ങി നാശമായ എന്‍റെ ടോപ്പിലേക്ക് നോക്കി. മുഖത്തോടുമുഖം നോക്കി ചിരിച്ചു….”
അപ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു.
“ഈശ്വരാ, ചേച്ചിയായിരിക്കും…”
ദീപിക എന്‍റെ ദേഹത്ത് നിന്നും ചാടി എഴുന്നേറ്റു.
അവള്‍ ഫോണെടുത്തു. അവളുടെ സംസാരത്തില്‍ നിന്നും അത് അവളുടെ ചേച്ചി തന്നെയാണ് എന്ന് മനസ്സിലായി.
“എന്നാടി?”
ഞാനും എഴുന്നേറ്റു.
“ചേച്ചിയാ വിളിച്ചേ… ഉണ്ണിക്കുട്ടന്‍ കരയുവാന്ന്…അവന് മമ്മിയെ കാണണമെന്ന്…അതുകൊണ്ട് ചേച്ചി കൊച്ചിനേം കൂട്ടി വരുവാ…”
“അയ്യോ, ആണോ?”
ഞാനും അല്‍പ്പം പരിഭ്രമിച്ചു.
“ഏയ്, ഒന്നൂല്ല കാര്‍ത്തി..ഉണ്ണിക്കുട്ടന്‍ അങ്ങനെയല്ലേ? നമ്മളില്ലേല്‍ അവനാകെപ്പാടെ ഒരു സുഖോമില്ലല്ലോ..കാര്‍ത്തിയോട് ഈ സ്റ്റോറി പറയാന്‍ വേണ്ടി ഞാന്‍ അവനെ കൊറച്ച് ടൈം ചേച്ചിയുടെ കൂടെ വിട്ടതല്ലേ?”
ഞങ്ങള്‍ പെട്ടെന്ന് വസ്ത്രങ്ങള്‍ ധരിച്ചു.
ഉണ്ണിക്കുട്ടന്‍ വരുന്നതും കാത്തിരുന്നു.
[തുടരും]