“അന്നേരം അവനു നല്ല തിരക്ക് അല്ലാരുന്നോ. ഇപ്പോൾ ഫ്രീയായെന്നാ പറഞ്ഞെ.”
“മ്മ്, അപ്പൊ ഇതിനു മുമ്പ് ഉള്ള ഡോക്ടറോ?”
“അയാളെ ഞാൻ പറഞ്ഞു വിട്ടു. കിഷോർ ആകുമ്പോൾ സനുവിന്റെ കാര്യം മൊത്തം അറിയാമല്ലോ. ഒന്നൂല്ലേലും അവർ ഫ്രണ്ട്സല്ലെ..”
“മ്മ്.”
“ഒരു ഷോക്ക് സനുവിൽ ഉണ്ടാക്കിയാൽ അവനിൽ മാറ്റം വരാം എന്നാണ് കിഷോർ പറയുന്നത്. അതായത് അവനെ അങ്ങേയറ്റം ഞെട്ടിക്കുന്ന എന്തെങ്കിലും കാര്യം. ഞാനും അവനും കൂടി ഒത്തിരി നോക്കി മോളെ, പക്ഷെ സനുവിൽ ഒരു മാറ്റവുമില്ല..” അത് പറഞ്ഞപ്പോൾ രമ ഒന്നു വിതുമ്പി.
‘ഹ്മ്മ്.. കുറച്ചൊക്കെ ഈ തള്ള കരയുന്നത് നല്ലതാണ്.. അമ്മയും മോനും രണ്ടും കണക്കാ!’ പ്രിയ ഉള്ളിൽ ചിരിച്ച് പുറമെ സങ്കടം ഭാവിച്ചുകൊണ്ട് രമയുടെ തോളിൽ കൈ വെച്ചു.
“അമ്മ വിഷമിക്കണ്ട, ഏട്ടന് വേഗം സുഖാവും.. കിഷോർ ഉണ്ടല്ലോ.”
“മ്മ്..” അവർ കണ്ണുകൾ തുടച്ചു.
“മോളെ, നാളെ കിഷോർ വരും. മോള് അവൻ പറയുന്ന പോലെ ഒക്കെ എന്തെങ്കിലും ചെയ്തു നോക്ക്. ചിലപ്പൊ മോൾ ട്രൈ ചെയ്താൽ സനുവിൽ വല്ല മാറ്റവും കണ്ടേക്കാം.”
“നോക്കാം അമ്മേ, അമ്മ വിഷമിക്കണ്ട. എല്ലാം ശെരിയാവും..”
അതും പറഞ്ഞ് രമയെ ഒന്നും കൂടെ ആശ്വസിപ്പിച്ചു പ്രിയ തന്റെ റൂമിലേക്ക് നടന്നു..
‘അമ്മ പറഞ്ഞത് ഒക്കെ ചെയ്യാം.. എന്നാലും കിഷോർ ആളൊരു കുറുക്കൻ ആണ്. താൻ സനുവിനെ നോക്കുന്നതിൽ എന്തേലും ഭാവമാറ്റം കണ്ടാൽ അയാൾക്ക് പെട്ടന്ന് മനസ്സിലാവും. അതു കൊണ്ട് അയാൾക്ക് മുമ്പിലും നല്ലൊരു ഭാര്യയെ പോലെ അഭിനയിക്കേണ്ടതുണ്ട്. തനിക്ക് സനുവിനോടുള്ള അമർഷം ഒന്നും പുറത്തു കാണിക്കാൻ പാടില്ല. അഥവാ വന്നാൽ ഉറപ്പായും അയാൾ അമ്മയോട് പറയും. ഈശ്വരാ, കാത്തോണേ..’ പ്രിയ കണ്ണുകളടച്ചു പ്രാർത്ഥിച്ചു…
———————————————————————-
അടുത്ത ദിവസം വളരെ താമസിച്ചാണ് പ്രിയ എഴുന്നേറ്റത്. ഹാളിൽ അമ്മായിയമ്മ ആരോടോ ഇരുന്ന് സംസാരിക്കുന്നുണ്ട്.
‘തള്ള രാവിലെ തന്നെ ഹൈ എനർജിയിൽ ആണല്ലോ.. മറ്റവൻ വന്നിട്ടുണ്ടാവും.’ അവൾ അതൊക്കെ ചിന്തിച്ചു കൊണ്ട് തന്നെ വേഗം എണീറ്റ് ബാത്‌റൂമിൽ പോയി പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. നല്ലൊരു കുളിയും പാസാക്കി. എന്നിട്ട് തലേന്ന് ധരിച്ച ചുരിദാർ മാറ്റി ഒരു ചുവപ്പ് കളർ ഹാഫ് കവറേജ് ലൈറ്റ് കപ്പ് ബ്രായും, അതിന്റെ തന്നെ ഒരു നേർത്ത ചുവന്ന കളർ പാന്റീസും എടുത്തിട്ടു. കണ്ണാടിയിലൂടെ അവൾ തന്റെ ചന്തം നോക്കി.