ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]

Posted by

“സോറി പ്രിയ, അറിയാത്ത കൊണ്ടല്ലേ..”

‘പിന്നേ.. അറിയാത്തതു കൊണ്ട് ചെയ്യാൻ പറ്റുന്നതതൊക്കെ ചെയ്യുന്നുണ്ട്..’ പ്രിയ മനസ്സിൽ ഓർത്തു. പിന്നെ അവളാ സാരി എടുത്തു പുതച്ചു.

“പ്രിയ, ഈ സാരി സനുവിനു ഇഷ്ടം ആണെന്ന് പ്രിയയോട് ആരാ പറഞ്ഞെ?”

“ആരും പറയണ്ടല്ലോ, എനിക്ക് അറിയാം!”

“പിന്നെ അവന്റെ ഇഷ്ടം എനിക്ക് അറിഞ്ഞൂടേ..!”

“എന്ത് അറിയാമെന്ന്??”

“അവനു നല്ലത് പോലെ ഹോട്ട് ഡ്രസ്സ്‌ ആണ് ഇഷ്ടം..”

“അതിന് ഇപ്പോൾ എന്ത് വേണം??”

“നമുക്ക് ഈ സാരി മാറ്റിയാലോ, എന്നിട്ടു വേറെ എന്തേലും ധരിക്കാം..”

“അതൊന്നും നടക്കില്ല!”

“അപ്പോൾ ഞാൻ അറിഞ്ഞത് സത്യം ആണല്ലേ..”

“എന്ത് അറിഞ്ഞെന്നു??” പ്രിയ ആ മദ്യ ലഹരിയിലും ഒന്ന് ഞെട്ടി.

“അല്ല, പ്രിയക്ക് അവനോടു ഒരു താല്പര്യം ഇല്ലെന്നു എന്നോട് ആന്റി പറഞ്ഞാരുന്നു..”

“അമ്മ അങ്ങനെ പറഞ്ഞോ??”

“പറഞ്ഞു.. അല്ല എനിക്കും അങ്ങനെ തോന്നി, പ്രിയക്ക് എല്ലാത്തിനും വല്ലാത്ത എതിർപ്പ് പോലെ..”

‘ഈശ്വരാ കള്ളി പൊളിയുവോ.. തള്ളക്ക് കാഞ്ഞ ബുദ്ധിയാണ്.. ഒരിക്കലും പിടി കൊടുക്കാൻ പാടില്ല..’

“ഇല്ല അങ്ങനെ ഒന്നും ഇല്ല! എനിക്ക് ഏട്ടനെ ജീവനാണ്..”

“എന്നാൽ ഞാൻ ഒന്ന് നോക്കട്ടെ..”

അതും പറഞ്ഞു കിഷോർ പ്രിയയുടെ അടുത്തേക്ക് വന്നു പ്രിയയുടെ പാവാട ചരടിൽ പിടിച്ചു ഒന്ന് വലിച്ചു ചരടിന്റെ കെട്ടു അഴിഞ്ഞു പോയ ആ ഗോൾഡൻ പാവാട ശര വേഗത്തിൽ താഴേക്കു വീണു.

“ശ്ശോ!” പ്രിയ താഴോക്ക് കുനിയാൻ നോക്കിയതും കിഷോർ വന്നു അരക്കെട്ടിൽ കൈ ചുറ്റി പിടിച്ചു പ്രിയയെ ഒന്ന് വലിച്ചു പൊക്കി തന്റെ മേലോട്ട് അടുപ്പിച്ചു. വായുവിൽ ഒന്ന് വട്ടം കറങ്ങിയ പ്രിയ ശെരിക്കും ഞെട്ടി അവൾ അവന്റെ കയ്യിൽ നിന്ന് തെന്നിമാറി.

“എന്തോന്നാ ഈ കാണിക്കുന്നേ!..” പ്രിയ തന്റെ മേലെ പുതച്ച സാരിയുടെ ഒരു അറ്റം എടുത്തു അരക്കെട്ടിൽ വളരെ വേഗത്തിൽ ചുറ്റി.

“പ്രിയ കണ്ടോ, അവന്റെ കണ്ണ് ചെറുതായി ചലിച്ചത്?!..”

“പിന്നേ! ചുമ്മാ..” അവൾ ഞെട്ടലോടെ കട്ടിലേക്ക് നോക്കി.

“സത്യം പ്രിയ.. ഇതാ നോക്കിക്കോ!”

അതും പറഞ്ഞു കിഷോർ ഇട്ടിരുന്ന ടിഷർട്ട് ഊരി മാറ്റി അവളുടെ പുറകിൽ വന്നു അരക്കെറ്റിൽ വീണ്ടും ചുറ്റി പിടിച്ചു അവളോട്‌ ചേർന്ന് നിന്നു.അവന്റെ ഓരോ പ്രവർത്തിയും അവളിൽ വല്ലാത്ത ഒരു അവസ്ഥ ശ്രീഷ്ഠിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *