ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]

Posted by

“മ്മ്. ഇതു മൊത്തം കുടിക്കണ്ടല്ലോ?”

“പിന്നെ, വേണം! പ്രിയക്ക് ഓർമ്മ ഇല്ലെ, കുറച്ചു നാൾ മുമ്പ് സനു ഇതു പോലെ പ്രിയയെ ബിയർ കുടിപ്പിക്കാൻ നോക്കിയത്. അന്ന് പ്രിയ നല്ലോണം എതിർത്തു. ഇന്ന് ഇതു മൊത്തം കുടിക്കുന്നത് കാണുമ്പോൾ അവനു സന്തോഷമാവും. കേൾവി പൂർണ്ണമായും പോയതുകൊണ്ട് കണ്ണുകളിൽ വേണം അവനാ ഷോക്ക് കൊടുക്കാൻ!” കിഷോർ ചലിക്കാതെ കിടക്കുന്ന സനുവിനെ നോക്കിയിട്ട് പറഞ്ഞു.

“ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം?” പ്രിയക്ക് ആശ്ചര്യമായി, കൂടെ അൽപ്പം ദേഷ്യവും.

“ഹഹ.. അവന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ ഞാൻ ഒരു വിധം എല്ലാം എന്നോടവൻ പറഞ്ഞിട്ടുണ്ട്..” കിഷോർ ഒന്ന് ചിരിച്ചു.

‘നാറി! സ്വന്തം ഭാര്യയോട് ഇങ്ങനൊക്കെ ചെയ്തതും പോരാ, അത് മൊത്തം ഈ തലതെറിച്ച കൂട്ടുകാരനോട് പറഞ്ഞും കൊടുത്തു! കൊള്ളാം.. ബെസ്റ്റ് കെട്ടിയോൻ!..’ പ്രിയ കിഷോർ കാണാതെ പല്ല് കടിച്ചു.

പിന്നെ ആ ബിയറിൽ ബാക്കി ഉള്ളതു കൂടി പതുക്കെ പതുക്കെ അകത്താക്കാൻ തുടങ്ങി. ഇപ്പൊ അവൾക്കാ ഓക്കാനം വരുന്നുണ്ടായിരുന്നില്ല. മറിച്ച് അതിന്റെ ടേസ്റ്റ് ഇഷ്ടപ്പെടുവാനും തുടങ്ങി. അവളുടെ ശരീരത്തേക്ക് അതിന്റെ ലഹരി കയറിക്കൊണ്ടിരുന്നു. ഒടുവിൽ അത് ഫുൾ കുടിച്ചിറക്കിക്കൊണ്ട് അവൾ സനുവിന്റെ കണ്ണിലേക്കു നോക്കി. ഒരു മാറ്റവും ഇല്ല! തനിക്ക് വാളു വെക്കാൻ വരുന്ന പോലെ തോന്നിയത് മിച്ചം..

പ്രിയയ്ക്ക് തന്റെ ശരീരം ചെറുതായി തളരുന്ന പോലെ തോന്നി. അവളുടനെ സനുവിന്റെ കട്ടിലിന്റെ അടുത്തായി ഇട്ടിരുന്ന ചെയറിൽ ഇരിക്കാൻ വേണ്ടി മുന്നോട്ടൊന്ന് ആഞ്ഞു. എന്നാലാ ലഹരിയിലവൾ ചെറുതായി വേച്ചു പോയി. ഉടൻ തന്നെ കിഷോർ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു. എന്നിട്ട് തന്റെ ദേഹത്തോട്ട് വലിച്ച് നല്ലതുപോലെ ചേർത്തുപിടിച്ചു.

“വി.. വിട്!”

“പ്രിയ വീഴാൻ പോയതല്ലേ..”

“അത്‌.. എന്തോ തലയാകെ പെരുക്കും പോലെ. ”

“കുറച്ചു നേരം ഇങ്ങനെ നിന്നാൽ മതി, അതങ്ങു മാറിക്കോളും പ്രിയ..” കിഷോർ കിട്ടിയ തക്കത്തിന് ആ സാരിയുടെ മേലെ കൂടി പ്രിയയുടെ ശരീരം അളക്കാൻ തുടങ്ങി.

“ശോ ”

“പ്രിയ, ബിയർ വല്ലാണ്ട് തലക്ക് പിടിച്ചോ.. കിടക്കണോ നിനക്ക്?”

Leave a Reply

Your email address will not be published. Required fields are marked *